സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ ആനയെ കാണുന്നതിനും വാങ്ങുന്നതിനായി നാടുവിട്ടു, സംഭവമറിഞ്ഞ് വീട്ടുകാരും നാട്ടുകാരും ഞെട്ടി.

ആനയെ കാണുന്നതിനുവേണ്ടി നാടുവിട്ടുപോയ വിദ്യാർത്ഥിയുടെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി. ചൊവ്വാഴ്ച സ്കൂളിൽ പോയതിനു ശേഷമാണ് പത്താംക്ലാസ് വിദ്യാർത്ഥികളായ 14 വയസ്സുള്ള രണ്ടുപേരെ കാണാതാകുന്നത്. ആനയെ കാണാൻ പോകുകയാണ് പറ്റിയാൽ ഒരു ആനയെ വാങ്ങിയിട്ട് തിരികെ വരൂ എന്ന് കത്തെഴുതി വെച്ചാണ് വിദ്യാർഥികൾ പോയത്. കരിമണ്ണൂർ യിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കോടനാട് ആന പരിശീലന കേന്ദ്രത്തിനു സമീപത്ത് നിന്നാണ് വിദ്യാർഥികളെ കണ്ടെത്തിയത്.

ആനയെ കാണാൻ നാടുവിട്ടുപോയ വിദ്യാർഥികളെ കോടനാട് ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കരിമണ്ണൂർ യിൽ നിന്നും കണ്ടെത്തിയ വിദ്യാർഥികളെ കരിമണ്ണൂർ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്ലാസിൽ കയറാതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വിദ്യാർത്ഥികളെ ശകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടികൾ നാടു വിട്ടു പോയത്. ക്ലാസിൽ തയ്യാറാകാത്തതിനെ രക്ഷിതാക്കളെ വിളിക്കും എന്ന് ഭയന്ന് നാടുവിടുകയായിരുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  The children had left the house and were in the neighbourhood without attending school and were going to see the elephant. Knowing this, the teacher said he would call home and inform him that he had not come to school. One of the children had sent a WhatsApp message to his friend saying that his father would beat him up when he heard that he had gone to see the elephant and was leaving the country. Along with this, he left with a letter on the note handed over to his friend’s house.

Many people have commanded that they should take great care of their children and are going through a time when children should be very careful. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.