സ്കൂൾ അസംബ്ലി ക്കിടയിൽ ഈ കൊച്ചു കുട്ടി ചെയ്ത പ്രവൃത്തി വളരെ അധികം വൈറലാകുന്നു.

സ്കൂളിലെ അസംബ്ലിക്കിടെ കുട്ടിയുടെ പ്രവർത്തി നോക്കൂ, സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിച്ച വീഡിയോ. എന്നും ഓർമ്മയിൽ നിൽക്കുന്ന ഒരുപാട് നല്ല കാര്യങ്ങൾ നമ്മുടെ സ്കൂൾ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്.മറ്റേത് ഈ കാലം ആയാലും സ്കൂൾ എന്നത് ഒരു പ്രത്യേക ഹരം തന്നെയാണ്. കുഞ്ഞി കുസൃതിത്തരങ്ങളും ടീച്ചർമാരുടെ അടിയുടെ ചൂടും ഇന്നും ഓർമ്മകളിൽ നിൽക്കുന്നു. കടയിൽ നിന്ന് വാങ്ങിയ മിഠായികൾ ക്ലാസ് അധ്യാപകർ കാണാതെ കൂട്ടുകാരുമൊത്ത് ഒന്നിച്ചു കഴിക്കുന്നു രുചി ഇന്നും പലരുടേയും നാവിൽ കാണും.

ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന അത്. സ്കൂൾ അസംബ്ലി നടക്കുന്നതിനിടെ ആസ്വദിച്ചു കോലുമിഠായി കഴിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണിത്. ഐഎഎസ് ഉദ്യോഗസ്ഥരെ അവിനാശ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 30 സെക്കൻഡ് മാത്രമേ വീഡിയോയ്ക്ക് ദൈർഘ്യം ഉള്ളൂ. കയ്യിൽ കോലു മിഠായിയും ആയി കണ്ണടച്ച് നിൽക്കുന്ന കുട്ടിയാണ് ആദ്യം വീഡിയോയിൽ കാണുന്നത് .

ഇത് കുട്ടികൾക്ക് പ്രാർത്ഥന ചൊല്ലിക്കൊടുക്കുന്നു. അത് ഏറ്റു ചൊല്ലുന്ന അതിനോടൊപ്പം മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചു മിടുക്കൻ. കൂപ്പിയ കൈകൾക്കുള്ളിൽ ആണ് കുട്ടി മുട്ടായി വച്ചിരിക്കുന്നത്. വീഡിയോ പങ്കു വെച്ച നിമിഷങ്ങൾ അകം നിരവധിപേരാണ് അത് കണ്ടത്. ഞങ്ങളെ സ്കൂൾ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോയി എന്നാണ് നിരവധിപേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.