സാധാരണയായി നമുക്കുണ്ടാകുന്ന നെഞ്ചിരിച്ചിൽ മറ്റു പല രോഗങ്ങളുടെയും ലക്ഷണമായി കാണാമോ?

നെഞ്ചേരിച്ചിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല ആളുകളും പല രീതിയിലാണ് പറയുക ഗ്യാസ് പ്രോബ്ലം ഗ്യാസ്ട്രബിൾ പുളിച്ചുതികട്ടൽ വയറിൽ കാളിച്ച വരുക ഏമ്പക്കം വരുക ഇത്തരത്തിലുള്ള പല ലക്ഷണങ്ങൾ ആയിട്ടാണ് പ്രത്യേകിച്ച് പ്രത്യക്ഷപ്പെടുക ഇത് വളരെ സാധാരണമായി ട്ടുള്ള ഒരു പ്രോബ്ലം ആണ് അതിനെപ്പറ്റി ആണ് ഡോക്ടർ എന്ന് വിശദീകരിക്കുന്നത്. എന്താണ് നെഞ്ചിരിച്ചിൽ സാധാരണയായി നെഞ്ചിനെ നടുക്ക് വയറിനു മുകൾഭാഗത്തായി ഒരു എരിച്ചൽ ഉണ്ടാവുക ഇതിനെയാണ് നമ്മൾ നെഞ്ചിരിച്ചിൽ എന്നു പറയുന്നത്.

എങ്ങനെയാണ് ഇത് ഉണ്ടാകുന്നത് എന്ന് നോക്കാം സാധാരണയായി നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇവിടെ വായിൽനിന്ന് തൊണ്ടയിലേക്ക് അന്നനാളത്തിലേക്ക് എത്തുകയും അവിടെനിന്ന് ആമാശയത്തിലേക്ക് പോവുകയാണ് ചെയ്യുന്നത് സാധാരണയായി ഒരു ഡയറക്ഷൻ ഇലേക്ക് മാത്രമേ പോവുകയുള്ളൂ അന്നനാളത്തിൽ നിന്ന് നിന്ന് ആമാശയത്തിലേക്ക് മാത്രമേ പോവുകയുള്ളൂ തിരിച്ച് ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് സാധാരണ വരാറില്ല ചില ആളുകളിൽ ഇത് അമ്ലത കൂടി ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് തിരിച്ച് വരുന്നതിനെയാണ് നമ്മൾ റിഫ്ലക്സ് എന്നു പറയുന്നത്.

ഇങ്ങനെ ഉണ്ടാകുമ്പോൾ അന്നനാളത്തിലെ താഴെയുള്ള ഒരു പ്രൊട്ടക്ടീവ് കോട്ടിംഗ് ഉണ്ട് mucosa എന്നു പറയുന്നു ഇതിന് വിള്ളലുകൾ ഉണ്ടാവുകയും പുതുതായി മുറിവും ഉണ്ടാവുകയും അതു ക്രമേണ കൂടിവരികയും ചെയ്യും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് നെഞ്ചിരിച്ചിൽ ഇത് ചികിത്സിക്കാതിരുന്നാൽ ഇത് ക്രമേണ കൂടുതലായി വരുകയും ചിലപ്പോൾ അന്നനാളത്തിലെ താഴെ ചുരുങ്ങി പോകുവാനും.

സാധ്യതയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.