സ്ഥലം കാണാൻ വന്ന സായിപ്പിനോട് ഈ കൊച്ചു പയ്യൻ പറഞ്ഞത് കേട്ട് കോരിത്തരിച്ചു സായിപ്പ്.

സ്ഥലം കാണാൻ വന്ന സായിപ്പ് അവിടെ നിന്ന പയ്യനോട് ഒന്ന് ആ സ്ഥലത്തെപ്പറ്റി ചോദിച്ചതാ. അവസാനം പയ്യന്റെ ഇംഗ്ലീഷ് കേട്ട് സായിപ്പ് വരെ കണ്ണ് തള്ളി. നമ്മുടെ നാട്ടിൽ വിശപ്പടക്കാൻ പല തൊഴിലും ചെയ്യുന്ന ചെറുതും വലുതുമായ നിരവധി ആളുകളെ നാം കാണാറുള്ളതാണ്. ഇപ്പോൾ ഇത് സ്കൂളിൽ പോലും പോകാത്ത പത്തുവയസുകാരനെ ഇംഗ്ലീഷിലുള്ള സംസാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്.

ഇംഗ്ലീഷ് കൂടാതെ 6 ഭാഷകൾ സ്പാനിഷ് ഫ്രഞ്ച് ജർമൻ പോളിഷ് ഇറ്റാലിയൻ ഭാഷകളും നന്നായി സംസാരിക്കാൻ കഴിയും എന്ന് അവർ പറയുന്നുണ്ട്. അവന് സായിപ്പിന് ഒരു ഗൈഡ് ആയി ആ സ്ഥലത്തെപ്പറ്റി സ്പാനിഷിൽ ഉം ഇംഗ്ലീഷിലും നല്ലതുപോലെ വിവരിച്ചു കൊടുക്കുന്നുണ്ട്. അത് കൂടാതെ അവരുടെ സംശയവും ആ ബാലൻ തീർത്തു കൊടുക്കുന്നു. ഈ ബാലന്റെ വീഡിയോ ഒന്ന് കണ്ടവർ ഒന്നും കെട്ടിയിരിക്കുകയാണ് ഇത്രയും.

നല്ല രീതിയിൽ സ്കൂളിൽ പോലും പോകാതെ ഇംഗ്ലീഷ് സംസാരിക്കുന്നത്. സ്കൂളിൽ അയച്ച നല്ല വിദ്യാഭ്യാസം നൽകുകയാണെങ്കിൽ ഈ കുട്ടി വളരെ നല്ല നിലയിൽ എത്തുന്നതും ആയിരിക്കുമെന്ന് ഒത്തിരി ആളുകൾ കമന്റ് നൽകിയിരിക്കുന്നു. ഇത്തരത്തിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് എന്നാൽ മാത്രമാണ് നമ്മുടെ ഭാവി തലമുറ നല്ല രീതിയിൽ വളരുക എന്നുമാത്രമല്ല നമ്മുടെ രാജ്യം പുരോഗമിക്കുക എന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.