ശരീരവും മനസ്സും തകർന്ന ചതഞ്ഞു തീരവേ മഞ്ചമ്മ ജീവനൊടുക്കാൻ തീരുമാനിച്ചു എന്നാൽ മറ്റൊന്നായിരുന്നു അവരുടെ നിയോഗം

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി പത്മ അവാർഡ് സ്വീകരിക്കുന്നതിനായി ഒരു ട്രാൻസ്ജെൻഡർ രാഷ്ട്രപതി ഭവൻ പടികൾ കയറി. മൈക്കിലൂടെ പത്മശ്രീ മഞ്ചമ്മ ജോഗതി എന്ന് അനൗൺസ്മെന്റ് മുഴങ്ങിയപ്പോൾ സദസ്സിന് ഇടതു വശത്തുനിന്ന് അവർ പതിയെ നടന്നു വന്നു ഉയർന്ന കരഘോഷങ്ങൾ ക്കിടയിലൂടെ ചുവപ്പൻ അടിയിൽ സ്വർണ്ണ വരെയുള്ള സാരിയുടുത്തു വലിയ ചുവന്ന പൊട്ടുതൊട്ട് നിറയെ പൂക്കൾ വച്ച് ഇരുകൈകളിലും പച്ചമുളക് ഇട്ട് ഹൃദ്യമായി ചിരിച്ചു 64 വയസ്സുള്ള മഞ്ചമ്മ ജോഗ്തി ചുവന്ന പരവതാനിയിലൂടെ വേദിയിലേക്ക് നടന്നു കയറി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അടങ്ങുന്ന സദസ്സിനെ കൈകൂപ്പി വണങ്ങി രാഷ്ട്രപതിക്ക് മുന്നിൽ മൂന്നാമത്തെ പടവിൽ തൊട്ടു തൊഴുതു പിന്നെ ഒരുപടികൂടി കയറി.

രാജ്യത്തെ പ്രഥമ പൗരനെ ദൃഷ്ടിദോഷം ഉണ്ടാകാതിരിക്കാൻ സാരിത്തലപ്പുകൊണ്ട് മൂന്നുതവണ ഒഴിഞ്ഞപ്പോൾ രാംനാഥ് ഗോവിന്ദ് ആദ്യം ഒന്ന് പതറി പിന്നെ പുഞ്ചിരിച്ചു. മഞ്ജമ്മയോട് കുശലം ചോദിച്ചുകൊണ്ട് പത്മശ്രീ പുരസ്കാരം കൈമാറി. മഞ്ജുനാഥ ഷെട്ടിയാണ് മഞ്ചമ്മയായി മാറിയത്. ബെല്ലാരി അടുത്ത കല്ലു കാമ ഗ്രാമത്തിൽ 21 മക്കളിൽ ഒരാളായി ജനനം എത്രാമത്തെ കുഞ്ഞാട് ഞാൻ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഭാര്യ വൈശ്യ സമുദായത്തിലാണ് ജനിച്ചത്. പുരുഷന്മാരായ ദൈവങ്ങളെയാണ് കുടുംബം ആരാധിച്ചിരുന്നത്.

സഹോദരങ്ങൾക്കൊപ്പം കളിക്കുന്നത് കാൾ അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. ആ മുതൽ പെൻ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. കൗമാരം എത്തിയപ്പോൾ ശരീരവുംമനസ്സും തമ്മിലുള്ള യുദ്ധം മുറുകി.കളി ഇടങ്ങളിൽ പെൺകുട്ടികളുമായി കൂട്ടുകൂടാൻ ആയി താല്പര്യമായി. വീട്ടുകാർ പറയുമായിരുന്നു നടക്കുന്നതും സംസാരിക്കുന്നതും പെൺകുട്ടികളെ പോലെയാണെന്ന്. പാത്രം കഴുകുന്നതും പൂ കെട്ടുന്നതും കോലം ഇടുന്നതും എല്ലാം എനിക്കിഷ്ടമായിരുന്നു.

എന്നാൽ അതിലെ സ്ത്രീ ശൈലി ചൂണ്ടിക്കാട്ടി അച്ഛനും അമ്മയും ദേഷ്യപ്പെടും ശിക്ഷിക്കും. പതിനഞ്ചാം വയസ്സിൽ അത്ര പോകാം എന്ന് പറഞ്ഞ് വീട്ടുകാർ അവളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അരയിൽ ചരട് കെട്ടി മുത്തു കോർത്ത മാല കഴുത്തിൽ ഇട്ടു നൽകി. പാവാടയും ബ്ലൗസും വളകളും നൽകി. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ തരിച്ചു നിന്ന് മഞ്ജുനാഥ വീട്ടുകാർ പറഞ്ഞു നീ ഇനി ദൈവത്തിന്റെ വധുവാണ് മഞ്ജുനാഥ് മഞ്ജമ്മയായി രൂപപ്പെട്ടു. തുടർന്ന് അറിയും വീഡിയോ മുഴുവനായി കാണുക.