ശരീര വേദനയും നടുവേദനയും വിട്ടകലും അകലും കഞ്ഞി വെള്ളത്തിനൊപ്പം ഈയൊരു ഘടകവും ചേർത്ത് കഴിച്ചാൽ മതി.

വ്യക്തി ശുചിത്വത്തിനും അതുപോലെതന്നെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷണപദാർത്ഥങ്ങൾ പലപ്പോഴും മരുന്നുകളായി തന്നെ നമ്മൾ ഉപയോഗിക്കേണ്ടതാണ്. വെള്ളത്തിന് പുറമെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഊർജം നൽകുകയും ചെയ്യുന്ന ഒരു സൂപ്പർ ഘടകമാണ് തന്നെ വെള്ളം എന്നത് . കഞ്ഞി വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്.

ചർമത്തിലെ വളരെയധികം നല്ലതാണ് കഞ്ഞിവെള്ളം ചർമത്തിലെ വരൾച്ച തടയാനും ഇത് വളരെയധികം സഹായിക്കും. ചർമത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ വരൾച്ച എന്നിവയ്ക്ക് വളരെയധികം നല്ലതാണ്. കഞ്ഞിവെള്ളവും നല്ലെണ്ണയും കൂടി കഴിക്കുന്നത് നമ്മുടെ വേദനകൾ ക്കുള്ള മികച്ച പരിഹാരം തന്നെയാണ്.നല്ലെണ്ണ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നല്ല കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത്.

രാവിലെ എഴുന്നേറ്റ ഉടനെ തല്ലു തേക്കുന്നതിന് മുൻപ് അൽപം നല്ലെണ്ണ വായിൽ കൊടുക്കുന്നത് വളരെയധികം നല്ലതാണ് വായിലുണ്ടാകുന്ന ഫംഗസ് ബാക്ടീരിയ ഇൻഫെക്ഷനുകൾ ഇല്ലാതാക്കുന്നതിനും വളരെയധികം ഗുണം ചെയ്യും. ഒരു മാസം തുടർച്ചയായി ഇങ്ങനെ ജീവിക്കുകയാണെങ്കിൽ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ഇത് വാദത്തെ ശമിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന എണ്ണയാണ്.

ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ കാൽസ്യം മഗ്നീഷ്യം ഫോസ്ഫറസ് സോഡിയം ഒത്തിരി ഗുണങ്ങൾ നൽകുന്ന ഒന്നാണ് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.