സമൂഹമാധ്യമങ്ങളുടെ ഉപയോഗം വിദ്യാർഥികളിൽ ഒളിച്ചോട്ടത്തിന് കാരണം ആകുന്നു, ഇതാ അത്തരം ഒരു സംഭവം…

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയുമായി നാടുവിടാൻ ഒരുങ്ങിയ യുവാവ് പിടിയിൽ. പുളിക്കൽ സ്വദേശി അജാസ് നെയാണ് പിടികൂടിയത്. സാഹസികമായ ഒളിച്ചോട്ടം പൊളിച്ചത് പന്തിരങ്കാവ് പോലീസ് ആണ്. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയക്കുകയും യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ലോക്ഡൗണ് സമയത്താണ് കണ്ണൂർ സ്വദേശിയായ യുവാവിനെ പെൺകുട്ടിയെ സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി മാറി വീഡിയോ കോളിലൂടെ അല്ലാതെ ഇരുവരും നേരിട്ട് കണ്ടിട്ടില്ല.

മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സ്കൂൾ തുറക്കുന്നതിനു ഭീതി ഒളിച്ചോടാൻ ഇരുവരും പദ്ധതിയിട്ടു. പെൺകുട്ടി മൊബൈൽഫോൺ എടുത്തിരുന്നില്ല സ്കൂളിലേക്ക് ആണ് എന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയില്ല എന്ന് പറഞ്ഞു സഹപാഠികൾ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത് തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. യുവാവുമായുള്ള അടുപ്പം ആർക്കും അറിയാമായിരുന്നില്ല. അതിനാൽ മൊബൈൽഫോൺ വേണ്ടിയുള്ള അന്വേഷണം ആദ്യഘട്ടത്തിൽ സാധ്യമായില്ല.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക .

English Summary :  They were also searched at the railway station at the bus stand. A CCTV check at the railway station saw the girl and a boy was with her. The young man took the ticket in his own name. Police officers searched the named Facebook and got the youth’s mobile number and the police caught them by training it. For the first time, he had given a statement to the police that he had eaten the country to live together even today.

The young man is studying without a job. You abused the police, saying you had broken it as a plan to go and live in any country. The police are convinced today that the right is low, but since the girl is not an adult, the youth has been charged according to the box. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.