സെയിൽസ് ഗേൾ നിന്നോട് ഇഷ്ടം തോന്നി വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാൻ ചെന്നപ്പോൾ കണ്ട കാഴ്ച ആരെയും ഞെട്ടിക്കും..

രണ്ടു വർഷത്തെ പ്രവാസത്തിനു ഇടവേള നൽകി നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ എന്റെ പ്രിയപ്പെട്ട ചങ്ക്സ് എന്നെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ഇനി യാത്രയാക്കാൻ എന്റെ ഒരു കൊച്ചു കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്ന നാലു ചങ്കുകൾ അജിത്ത് ഉണ്ണി ടോമി ഫൈസൽ. അവരെ കണ്ടു സന്തോഷം കൊണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം എന്നു ഓർത്തെങ്കിലും കൈയിലുണ്ടായിരുന്ന ലഗേജ് അതിന് അനുവദിച്ചിരുന്നില്ല. അതു മനസ്സിലാക്കി എണ്ണം കൂട്ടത്തിൽ ഉണ്ണി പോടി വന്നു.

എന്റെ ലഗേജ് പിടിച്ചു മേടിച്ചിട്ട് എന്നോട് ചോദിച്ചു അളിയാ ബ്ലാക്ക് ലേബൽ ഏതു പെട്ടിയിൽ ആണെന്ന്. യാത്ര സുഖമായിരുന്നു എന്നു ചോദിക്കും എന്ന പ്രതീക്ഷ അവന്റെ ചോദ്യവും എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം കൂടെയുള്ള ചങ്കുപൊട്ടി ചിരിക്കുന്നുണ്ടായിരുന്നു അവരുമൊത്ത് കാറിൽ സഞ്ചരിക്കുമ്പോൾ പുറത്തു ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. ക്ലാസിനു പുറത്തേക്ക് നോക്കുമ്പോൾ മഴയിൽ കുതിർന്ന മണ്ണിൽ കേന്ദ്രത്തിലേക്ക് അരിച്ചുകയറുന്ന ഉണ്ടായിരുന്നു ജന്മ നാട്ടിലേക്ക് സ്വാഗതം പറഞ്ഞു വരവേൽക്കുന്ന പോലെ എനിക്ക് തോന്നി.

കൂട്ടുകാരുമൊത്ത് നാട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ആണ് കാവിലെ ഉത്സവത്തിനു കൊടിയേറി എന്ന് അവർ പറഞ്ഞത്. ആനയും താലപ്പൊലിയും ചെണ്ടമേളവും എല്ലാം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു ഉണ്ടായിരുന്നു. അടുത്തദിവസം സന്ധ്യകളിൽ താലപ്പൊലിയുടെ തുടക്കം ഞങ്ങടെ ജംഗ്ഷനിൽ നിന്നും ആയിരുന്നു വെള്ളമുണ്ടും ഷർട്ടും ജീൻസും ധരിച്ച് നാട്ടിലെ അപ്സരസ്സുകളുടെ മനോഹരമായ കാഴ്ച കാണാൻ നേരത്തെ ചുവട് ഉറപ്പിച്ചിരുന്നു.

അമ്പലം കമ്മിറ്റി കാരൻ ആനന്ദ് ചേട്ടന്റെ കയ്യിൽ നിന്നും കയ്യിലെ ദൈവത്തിലേക്കു എണ്ണ പകർന്നുനൽകാനുള്ള കാൻ ഏറ്റുവാങ്ങുമ്പോൾ ഉള്ള ആവേശം അലതല്ലും ഉണ്ടായിരുന്നു. ഓരോ പെൺകുട്ടികളോടും വിശേഷം പങ്കു വെച്ച് എണ്ണ പകരുമ്പോൾ അതുവരെ കാണാത്ത ഒരു മുഖത്ത് എന്റെ ശ്രദ്ധ ആകർഷിച്ചു. അവളുടെ കണ്ണുകളിൽ വശ്യമായ ഒരു തിളക്കം എനിക്ക് അനുഭവപ്പെട്ടു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.