ശാലിനിയുടെ ലൈവിൽ ഡോക്ടർ റോബിൻ വെളിപ്പെടുത്തിയത്..

ഈ ടി വി പ്രോഗ്രാമിനെ മികച്ച സപ്പോർട്ടാണ് വന്നുകൊണ്ടിരിക്കുന്നത്.സോഷ്യൽമീഡിയയിലും അതുപോലെതന്നെ ടിവി പ്രോഗ്രാമുകളിലും വളരെയധികം ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട നമ്മുടെ താരം മോഹൻലാൽ അവതാരകൻ ആയിട്ടുള്ള പ്രോഗ്രാമാണ് ബിഗ്ബോസ് എന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബിഗ്ബോസിൽ നടക്കുന്ന ഓരോ സംഭവങ്ങളുമാണ്. ബിഗ് ബോസ് താരങ്ങൾ അണിനിരന്ന ഒരു ടിവി പ്രോഗ്രാം ആയിരുന്നു.

സ്റ്റാർ മ്യൂസിക് ആരാദ്യം പാടും എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയ ഡോക്ടർ റോബിൻ ശാലിനി അഖിൽ എന്നിവർ ലൈവിൽ വന്നപ്പോൾ ഉണ്ടായ സംഭവം ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറി കൊണ്ടിരിക്കുന്നത്. ശാലിനിയുടെ വീട്ടിലേക്ക് ഡോക്ടർ റോബിൻ അതുപോലെതന്നെ അഖിൽ എന്നിവർ എത്തിച്ചേരും എന്നും പ്രേക്ഷകരെ കാണാൻ താല്പര്യം ഉണ്ട് എന്നാണ് ഡോക്ടർ റോബിൻ അറിയിച്ചിരിക്കുന്നത്. ശാലിനിയുടെ ലൈവിൽ സംഭവിച്ചത് എന്തെല്ലാമാണെന്നു നോക്കാം.

കുറെ നാളായിട്ട് കണ്ട ഒരു ലൈവ് കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷത്തോടുകൂടി പ്രിയപ്പെട്ട ഞങ്ങളുടെ എല്ലാ ഫ്രെണ്ട്സിനും അറിയിക്കുകയാണ്. കുറെ നാളിന് ശേഷം ഈ ബിഗ് ബോസ് വന്നു കഴിഞ്ഞിട്ട് ഇന്നാണ് എല്ലാ കണ്ടസ്റ്റൻസ് ആയിട്ട് ഞങ്ങളൊന്നു ഒത്തുകൂടുന്നത്. അത്രയും സന്തോഷത്തോടുകൂടി നിങ്ങൾക്ക് പ്രിയപ്പെട്ട കണ്ടസ്റ്റാൻഡ് ഡോക്ടർ റോബിനെ പരിചയപ്പെടുത്തുകയാണ്.

ശാലിനിയുടെ വീട്ടിൽ പോയി കാണണം എന്നാണ് ഡോക്ടർ റോബിൻ തീരുമാനിച്ചിരുന്നത് എന്നാൽ ഈ പ്രോഗ്രാമിലൂടെ കണ്ടുമുട്ടുന്നതിന് സാധിച്ചു എന്നും ഒരിക്കൽ ശാലിനിയുടെ വീട്ടിൽ ഉറപ്പായും പോകും എന്നാണ് ഡോക്ടർ റോബിൻ അറിയിച്ചിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.