ഷാജി കൈലാസിന് വാക്കുകൾ കേട്ട് പൃഥ്വിരാജും ലാലേട്ടനും ഞെട്ടിപ്പോയി..

സംഘട്ടന രംഗത്തിൽ പൃഥ്വിരാജ് കാണിക്കുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ് ഷാജികൈലാസ് പറയുകയാണ്. പണ്ട് മോഹൻലാൽ സിനിമകൾ ഫൈറ്റ് രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരുന്ന എനർജിയാണ് പൃഥ്വിരാജ് കണ്ടതെന്നും ഷാജി കൈലാസ് അഭിമുഖത്തിൽ പറയുകയുണ്ടായി. എട്ട് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ തന്റെ സിനിമ ഇറങ്ങുന്നത്. അവസാനം എടുത്ത് ജിഞ്ചർ മദിരാശി തമാശ പടങ്ങളായിരുന്നു. ഷാജി കൈലാസ് തമാശ പടം എടുക്കണ്ട എന്നും ജനം വിധിയെഴുതി. രണ്ടു സിനിമകളും പരാജയപ്പെട്ടു.

തുടർന്ന് എന്റെ ശൈലിക്ക് പറ്റിയ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഷാജികൈലാസ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് തന്റെ ജീവിതകഥയാണ് ഇതൊന്നു പറഞ്ഞു ഒരാൾ കേസിനു പോയി. ജീവിച്ചിരിക്കുന്ന ആരുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല . അമിതാഭ് ബച്ചൻ എന്ന കഥാപാത്രത്തിന് പേരിട്ടാൽ അത് അച്ഛന്റെ കഥ ആകുമോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത നാല്പത്തിനാലാം ചിത്രമാണ് കടുവ.

കടുവ കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. അതിനൊപ്പം തന്നെ മോഹൻലാൽ ഷാജി കൈലാസ് സംബന്ധിക്കുന്ന പുതിയ ചിത്രമാണ് . വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഓ റ്റി റ്റി റിലീസായി പുറത്തുവരുമെന്നാണ് റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. പ്രമുഖ മാധ്യമങ്ങൾ പോലും ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഓഗസ്റ്റ് മാസം പ്രമുഖ ഓടി പ്ലാറ്റ്ഫോം സ്ക്രീനിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല. ഉടൻ തന്നെ നടത്തും എന്ന രീതിയിലാണ് സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോവിഡ മൂലം ഒറ്റപ്പെട്ടുപോകുന്ന കാളിദാസൻറെ മനുഷ്യൻറെ കഥയാണ് ഇതിലൂടെ പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.