സ്കാനിങ് ചിത്രം കണ്ട് ഞെട്ടി ഡോക്ടേഴ്സ്, എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും

ജനിക്കുന്നതിനു മുൻപ് തമ്മിലടി തുടങ്ങിയ രണ്ടുപേരെ കുറിച്ചാണ് ഈ വാർത്ത. ചൈനയിലാണ് സംഭവം അമ്മയുടെ ഗർഭപാത്രത്തിൽ അകത്ത് കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാനിങ് ചിത്രങ്ങളാണ് ഇപ്പോൾ വരുന്നത്. അൾട്രാ സൗണ്ട് സ്കാനിംഗ് ഫോട്ടോകളിൽ മുഖാമുഖം നോക്കി കിടക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടി കൂടുന്നത് വ്യക്തമാണ്. പക്ഷേ നാല് മാസങ്ങൾക്കുശേഷം ഈ ഇരട്ട കുട്ടികൾ ആരോഗ്യത്തോടെ പുറത്തെത്തി. ചൈനയിലെ യുവ ജാൻ ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം.

കഴിഞ്ഞ സെപ്റ്റംബറിൽ എടുത്ത സ്കാനിങ്ങിൽ ആണ് കുട്ടികൾ തമ്മിൽ തല്ലുന്ന ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.ചെറി,സ്റ്റോബറി എങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. സാധാരണയായി ഇരട്ടകുട്ടികൾ ഗർഭപാത്രത്തിൽ രണ്ട് അറകളിലാണ് വളരുന്നത്. എന്നാൽ ഇവിടെ ഒരു അറയിലാണ് ഇവർ വളർന്നത്. ഇതുപോലെ ഒരു അറയിൽ വളരുന്നത് അപകടകരമാണ് എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

30 മില്യൺ കേസുകളിൽ ഒന്നു മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. 5 മാസത്തിൽ നടത്തിയാൽ അൾട്രാസൗണ്ട് സ്കാനിങ് ഇത്തരത്തിലുള്ള ഒരു കാര്യം കാണാൻ സാധിച്ചത്. അപ്പോൾ തന്നെ ഡോക്ടേഴ്സ് അമ്മയ്ക്കും വളരെയധികം അത്ഭുതകരമായി തോന്നി എന്ന് പറയുന്നു. നാലു മാസത്തിനു ശേഷം കുട്ടികൾ പ്രസവിച്ച എന്നും കുട്ടികൾക്ക് യാതൊരു.

വിധത്തിലുള്ള കുഴപ്പവുമില്ല എന്നും പറയുന്നുണ്ട്. കുട്ടികൾ ഇങ്ങനെ ഒരു അറയിൽ വളരുന്നത് വളരെയധികം മാടൻ അതുമാത്രമല്ല ഇത്തരത്തിലുള്ള കേസുകൾ അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രമാണ് എന്നും ഡോക്ടർ പറയുന്നുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.