സ്കാൻ ചെയ്ത് ഗർഭിണി ഞെട്ടിപ്പോയി കുഞ്ഞിൻറെ മുഖം പിശാചിനെ പോലെ, എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും…

ഗർഭിണിയാകുന്ന നിമിഷം മുതൽ അമ്മയാകാൻ തയ്യാറെടുക്കുന്ന പെൺകുട്ടികൾ തങ്ങളുടെ വയറ്റിലുള്ള കുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ കുഞ്ഞിനെ ലിംഗനിർണയം നടത്തുന്നുണ്ട്. അതിനൂതന സ്കാനിംഗ് സംവിധാനങ്ങളുള്ളതിനാൽ തന്നെ കുഞ്ഞിന്റെ രൂപവും മാതാപിതാക്കൾക്ക് കാണാൻ സാധിക്കും. ഇപ്പോൾ അയന കാര്യം ഗൺ എന്ന് പതിനേഴുകാരി തന്റെ ഗർഭകാല സ്കാനിങ് അനുഭവം പങ്കു വെച്ചതാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പ്രസവദിവസം അടുക്കള  യുടെ സ്കാനിങ്ങിന് എത്തിയതാണ്.

അയന കെറിങ്ടൺ എന്ന പതിനേഴുകാരി. സ്കാൻ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ മുഖമൊന്നു കാണാൻ ഒരുവട്ടം സ്ക്രീനിലേക്ക് നോക്കി,അയന ശരിക്കും ഞെട്ടിപ്പോയി. വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിനെ പോലെ ഇരിക്കുന്നു എന്ന് അയനക്കു തോന്നി. ഒരു നിമിഷം ആയെന്ന് ഞെട്ടിത്തരിച്ചുപോയി. ഇത് കണ്ടപ്പോൾ തന്നെ കുഞ്ഞിനെ മറ്റ് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഡോക്ടറോട് അയന ചോദിച്ചു. നിങ്ങൾ ഇതിനെ ടെൻഷനടിക്കേണ്ട ആവശ്യം ഇല്ല നിങ്ങൾക്ക് തോന്നുന്നത് ആയിരിക്കും എന്ന് ഡോക്ടർ മറുപടിയും നൽകി.

വളരെയധികം ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ആണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് എന്ന് ഡോക്ടർ അയന യോട് പറഞ്ഞു. കുഞ്ഞിന്റെ മുഖം ഒരിക്കൽ കൂടി കാണണമെന്ന് ഡോക്ടറോട് അയന ആവശ്യപ്പെട്ടു. ഉടനെതന്നെ വയറിനു മുകളിൽ വെക്കുകയും ആ നിമിഷം കുഞ്ഞ് ചിരിക്കുന്ന മുഖം കാണാൻ സാധിച്ചു എന്ന് അയന പറയുന്നു .സ്കാൻ ചെയ്ത റിപ്പോർട്ടിനെ ചിത്രങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.