രൂപം മാറ്റാൻ ശ്രമിച്ച ഈ നടിയുടെ അവസ്ഥ കണ്ടോ

താരങ്ങളോട് ആരാധന കൂടുന്നത് സ്വാഭാവികമാണ്. അവരെ പോലെ ആവണം എന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികം തന്നെ. പക്ഷേ അതിനു വേണ്ടി സ്വന്തം മുഖം മാറ്റാൻ നോക്കുന്നത് ഇത്തിരി കൂടുതൽ എന്ന് പറയേണ്ടിവരും. താരങ്ങളോട് ആരാധന മൂത്ത് പലരും ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവർക്ക് തന്നെ വിനയായി തീരാറുണ്ട്. ഇപ്പോൾ ഹോളിവുഡ് നടി ആഞ്ജലീന ജോളിയെ പോലെയാവാൻ 19കാരി നടത്തിയ മേക്കോവർ കണ്ട ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ്.

നടിയെ പോലെ ആവുന്നതിനു നടത്തിയ ശസ്ത്രക്രിയ ദോഷം ആയി മാറിയിരിക്കുകയാണ് താരത്തിന് ഇപ്പോൾ. ഇറാനിൽ സഹർ എന്ന് 19കാരിയായ സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നത്. ആഞ്ജലീന ജോളിയുടെ രൂപം എന്നുകരുതി 50 ശസ്ത്രക്രിയകളാണ് സഹർ നൽകിയിരിക്കുന്നത്. ഹോളിവുഡിനെ പ്രശസ്ത നടി ആഞ്ജലീന ജോളിയുടെ പലർക്കും ആരാധന ഉണ്ടെങ്കിലും ലോകത്തെ മുഴുവൻ ലഭിച്ച.

മേക്കോവർ നടത്തിയ 19കാരി ഒരു അത്ഭുത വസ്തുവിനെ പോലെ ആണ് ആരാധകർ പറയുന്നത്. പരിധിയിലധികം ശസ്ത്രക്രിയകൾ ചെയ്തതോടെ അവർ ദോഷം ആയിത്തീരുകയും ചെയ്തു. അമ്പതിലധികം ശസ്ത്രക്രിയ ആയിരുന്നു സഹർ ചെയ്തത്. എന്നാൽ അത്തരം പ്ലാസ്റ്റിക് സർജറി കൾക്ക് ശേഷം പെൺകുട്ടിയെ കണ്ട് ആളുകൾ ഇപ്പോഴും ഞെട്ടിയിരിക്കുകയാണ്.

സൗന്ദര്യമുള്ള രൂപത്തിന് പകരം വിരൂപമായ രൂപ ആണ് സഫറിനെ കിട്ടിയത്. ഇപ്പോഴത്തെ അവസ്ഥ ഭീകരമാണ് എന്ന് എല്ലാവരും പറയുന്നത്. ലോകത്തിൽ ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധകനാണ് സഹർ സ്വയം വിജയിപ്പിക്കുന്നത്. ഈ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.