റോബിൻ ഫാൻസ് കണ്ട് കണ്ണുതള്ളി വിനയ്..

വളരെയധികം ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ടിവി പ്രോഗ്രാം ആണ് ബിഗ് ബോസ് എന്നത്. ബിഗ് ബോസിലെ ഓരോ ഓണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.ബിഗ് ബോസിൽ നിന്നും ഒരാഴ്ച പുറത്തിറങ്ങുന്ന മത്സരാർഥികളെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് രാവിലെ പുറത്തുള്ള ആരാധകരുടെ എണ്ണം. കേരളം മുഴുവൻ റോബിൻ ഒപ്പം എന്നറിഞ്ഞ് ഞെട്ടാതെ എന്ത് ചെയ്യാം.

ഇവിടെ വിനയം മാധവന്റെ കാര്യം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. ബീന ഇവിടെനിന്നും ബിഗ്ബോസ് ലേക്ക് പോകുമ്പോഴേ അറിയാം റോബിന് ഫാൻസ് ഉണ്ടെന്ന്. പക്ഷേ ഇത്രയും വലുതാകും എന്ന് കരുതി കാണില്ല. ഫാൻസ് കുറയ്ക്കാനും റോബിനെ മുഖംമൂടി മാറ്റാനും പോയ റിയാസ് വിനയ് എന്നിവ ശരിക്കും റോബിനെ പോലെയാണ് അത് തോന്നുന്നത്. ഇവരൊക്കെ ഖണ്ഡമാണ് പ്രത്യേകിച്ച് റിയാസ് കാരണമാണ് റോബിന് പുറത്ത് ഇത്ര ആരാധകർ കൂടിയതും.

മുഖം മൂടി മാറ്റാൻ പോയവരുടെ മുഖംമൂടി റോബിൻ മാറ്റിയതാണ് അവിടെ കണ്ടത്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ വരുന്ന വാർത്ത എന്തെന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് വിനയ് പുറത്തിറങ്ങി ആദ്യം ചോദിച്ചത് റോബിൻ കാര്യമാണ് എന്നാണ് . കുറേ റോബിനെ ഇപ്പോഴത്തെ ആരാധകർ ഇത്രയും ആണെന്നും എയർപോർട്ടിൽ കിട്ടിയ സ്വീകരണം.

കൂടി അറിഞ്ഞപ്പോൾ ചെറിയ പേടി ആളുകൾ തന്നെ എങ്ങനെ കാണുന്നുണ്ട് എന്ന് അണിയറയിൽ നിന്നും ലഭിക്കുന്ന വാർത്ത. എന്തായാലും എല്ലാം ഗെയിമാണ്. അവിടെ അവർക്ക് അത് കളിച്ചു. പുറത്ത് അവർക്ക് ഒരു ലോകമുണ്ട് കുടുംബമുണ്ട്. ദയവായി സൈബർ അറ്റാക്ക് ചെയ്യാതിരിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.