റോഡിലൂടെ നടന്നു പോകുന്ന ആന ചെയ്ത പ്രവർത്തി കണ്ടാൽ ആരുമൊന്നു ഞെട്ടും.

കേരളീയർക്ക് ഏറ്റവുമധികം പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന എന്നത് . ആന എന്ന് വെച്ചാൽ അവർക്ക് ജീവനാണ് .കേരളത്തിൽ ആനകളെ പരിപാലിക്കുന്നതിൽ വളരെയധികം ശ്രദ്ധാലുക്കളാണ് ആളുകൾ ,അതിനു വേണ്ടി സമയം കണ്ടെത്തുന്ന വരും ഇന്ന് നിരവധിയാണ് ഒത്തിരി ആനപ്രേമികളുടെ നാടാണ് കേരളം എന്നത്. അത്തരത്തിലുള്ള ആനപ്രേമികൾക്ക് വളരെയധികം തമാശ പകരുന്ന ഒന്നാണ് ഈ ആനയുടെ പ്രകടനം ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

ആനയുടെ സ്നേഹം പ്രകടിപ്പിക്കുന്നതിന് പലരും പല ഭക്ഷണങ്ങളും ആനകൾക്ക് നൽകാനുണ്ട്. അതുപോലെതന്നെ ആനകൾക്കും ഒത്തിരി സ്നേഹം ഉള്ള ഒന്നാണ് തേങ്ങ എന്നത്. തേങ്ങ കഴിക്കുന്നത് ആനകൾക്ക് വളരെയധികം പ്രിയമാണ.ആന തേങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ് എന്നാൽ ഇപ്പോഴും ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ആനക്ക് പറ്റിയ ഒരു അമളി തന്നെയാണ്. റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിനു മുകളിൽ ഒരു ഹെൽമറ്റ് ഇരിക്കുന്നത് കാണുന്ന ആന തേങ്ങ എന്നാണ്.

വിജയിച്ച എടുത്ത് വായിൽ വച്ച് പോകുന്നതാണ് കാണുവാൻ സാധിക്കുന്നത്. ആനയുടെ ഈ തെറ്റിദ്ധാരണ മറ്റുള്ളവരിൽ കൗതുകം ഉണർത്തുന്ന ഒന്നാണ്. ആന തേങ്ങ ആണെന്ന് വിചാരിച്ചു വായിലേക്ക് ഹെൽമറ്റ് ആണ് വെച്ചു കൊടുക്കുന്നത്. വൺ വീഡിയോ കണ്ടവർ വളരെയധികം രസകരമായ കമൻറുകൾ ആണ് നൽകിയിരിക്കുന്നത് പോലീസ് പിടിക്കും എന്ന് കരുതി ഹെൽമറ്റ് എടുത്തതാണ്.

എന്നിങ്ങനെയുള്ള രസകരമായ കമൻറുകൾ നമുക്ക് ഈ വീഡിയോയിൽ നൽകുന്നത് കാണാൻ സാധിക്കും ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു ഇരിക്കുന്നത്. എല്ലാവരും വളരെയധികം ആനന്ദം നിറയ്ക്കുന്ന ഒന്നാണ് എന്ന് നാം ആനയ്ക്ക് ഇത് ഒരു വലിയ അമളി തന്നെയായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.