റോഡിൽ ഈ നായ കാണിച്ച പ്രവൃത്തി ആരെയും ഞെട്ടിക്കും..

റോഡ് മുറിച്ചു കടക്കുന്ന ഈ നായയുടെ പ്രവർത്തിയാണ് ഇപ്പോൾ വൈറലാകുന്നത്. പലപ്പോഴും മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ തിരിച്ചറിവ് ഉണ്ടെന്നു തോന്നുന്ന നിരവധി അനുഭവങ്ങൾ വാർത്തയായിട്ടുണ്ട്. മനുഷ്യർ ബുദ്ധിശൂന്യമായ പ്രവർത്തിക്കുന്ന ചില സന്ദർഭങ്ങളിൽ പോലും മൃഗങ്ങൾ സാമാന്യയുക്തി പെരുമാറുന്ന നിരവധി കാഴ്ചകളാണ് വാർത്തയിൽ ഇടം നേടിയിട്ടുള്ളത്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കോഴിക്കോട് പുതിയറ സിഗ്നൽ ജംഗ്ഷനിൽ നിന്നുള്ള കൗതുകമുണർത്തുന്ന ദൃശ്യം കേരള പോലീസ് ആണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു നായ റോഡ് മുറിച്ച് കടക്കാൻ ക്ഷമയോടെ കാത്തു നിൽക്കുന്ന കാഴ്ചയാണു എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്ന അത്. സീബ്രാ ലൈനിൽ നിന്നുകൊണ്ടാണ് നായ റോഡ് മുറിച്ചു കടക്കാൻ ക്ഷമയോടെ കാത്തു നിൽക്കുന്നത്. ഇത് കൗതുകക്കാഴ്ച അല്ല,തിരിച്ചറിവിന്റെ കാഴ്ചയാണ് എന്ന ആമുഖത്തോടെയാണ് ദൃശ്യങ്ങൾ കേരള പോലീസ് പങ്കുവച്ചിരിക്കുന്നത്.

റോഡിലൂടെ വാഹനങ്ങൾ തിരക്കിട്ട് പാഞ്ഞു പോവുകയാണ്. ഇതെല്ലാം ശ്രദ്ധിക്കാൻ സീബ്രാ ലൈനിൽ തന്റെ ഓളവും കാത്തുനിൽക്കുകയാണ് നായ. അതിനിടെ ഒരു ബൈക്ക് നായയുടെ അരികിലൂടെ ചീറിപ്പാഞ്ഞ പോകുന്നുണ്ട്. റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈൻ നിൽക്കുന്നവരെ കണ്ടാൽ വാഹനം നിർത്തണമെന്നാണ് നിയമം അതനുസരിച്ച് കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തുന്നതും.

നായർ റോഡ് മുറിച്ച് അപ്പുറത്തേക്ക് പോകുന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. മനുഷ്യർ പോലും റോഡ് മുറിച്ചു കടക്കുന്നത് ഉള്ള സീബ്ര ലൈൻ പ്രയോജനപ്പെടുത്താതെ അലക്ഷ്യമായി മുറിച്ചുകടക്കുന്ന ലോകത്താണ് നായയുടെ മാതൃക. സീബ്രാ ക്രോസിംഗ് എന്തിനാണെന്ന് പോലും അറിയാത്തവർ ഉണ്ട് നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള അവർക്ക് ഈ നായ ഒരു മാതൃക തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.