രാവിലെയും വൈകിട്ടും ഇളം ചൂടുവെള്ളം ഇത്തരത്തിൽ കഴിച്ചുനോക്കൂ.

രാത്രിയിൽ ഭക്ഷണം ലഘുവായി നേരത്തെ കഴിക്കുക നേരത്തെ കിടക്കുക തുടങ്ങിയവ ആരോഗ്യകരമായ ശീലങ്ങൾ പെടുന്നു. ഇതുപോലെ രാവിലെ വെറുംവയറ്റിൽ കുടിക്കുന്ന ചില പാനീയങ്ങളുടെ പോലെ രാത്രി ചില പാനീയങ്ങൾ കുടിച്ച് കിടന്നാലും ഗുണമുണ്ടാകും. ഇത്തരത്തിൽ ഒന്നാണ് രാത്രി ഇളം ചൂടുവെള്ളത്തിൽ അര ടീസ്പൂൺ വീതം കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് കഴിക്കുന്നത്. ഈ പ്രത്യേക വെള്ളം രാവിലെ കുടിക്കുന്നതും ഉണ്ട് എന്നാൽ ഇത് രാത്രിയിൽ കിടക്കാൻ നേരം കുടിക്കുന്നത് വയറും തടിയും കുറയ്ക്കാൻ ഉൾപ്പെടെ അനേകം ഗുണങ്ങൾ നൽകും.

ഇത് ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നു പ്രത്യേകിച്ചും രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നവൻ ആണെങ്കിൽ ദഹനപ്രശ്നങ്ങളും ഇതുണ്ടാക്കുന്ന വണ്ണവും വയറും എല്ലാം പരിഹരിക്കാൻ സഹായിക്കുന്നു. രാത്രിയിൽ ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് നല്ലതാണ്. അമിതവണ്ണത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ഇത്. നല്ലൊരു പെയിൻ കില്ലർ ഗുണം നൽകുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ചും രാത്രിയിൽ വാദം പോലുള്ള പ്രശ്നങ്ങൾ കാരണം ഉറങ്ങാൻ കഴിയാത്തവർക്ക്. ഇവ രണ്ടും ചേരുമ്പോൾ ബ്രസ്റ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

സ്ഥലങ്ങളിൽ മാമോസ് ബിയർ രൂപപ്പെടുന്നത് തടഞ്ഞാണ് ഇത് സാധ്യമാക്കുന്നത്. കീമോതെറാപ്പി കഴിഞ്ഞാലും ചിലപ്പോൾ കാൻസർ സെല്ലുകൾ വീണ്ടും വരാൻ സാധ്യതയുണ്ട്. ഇത് തടയാൻ മഞ്ഞൾ കുരുമുളക് കോമ്പിനേഷൻ സാധിക്കും. കൊളസ്ട്രോൾ ഷുഗർ എന്നിവ കുറയ്ക്കാൻ ഈ കോമ്പിനേഷൻ ഏറെ ഗുണകരമാണ്. ദഹന പ്രശ്നങ്ങൾ കാരണം രാത്രിയിൽ തുറക്കാൻ പോകുന്ന പലരുമുണ്ട്. അസിഡിറ്റി,ഗ്യാസ് പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.

വയറിൻറെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ഓർമശക്തി വർദ്ധിപ്പിക്കാനും ബധിര തടയാനും എല്ലാം കുരുമുളക് മഞ്ഞൾ കോമ്പിനേഷൻ ഏറെ നല്ലതുമാണ്. തുടർന്ന് അറിയാൻ തീയതിയും മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.