രണ്ടുവർഷത്തെ വർക്ക് ഫ്രം ഹോം പണി നൽകി ശരീരഭാരം 240 കിലോ…

അപൂർവമായ ഒരു വാർത്തയാണ് ഇപ്പോൾ തിരുവല്ലയിൽ നിന്ന് എത്തുന്നത്. 240 കിലോ ഭാരമുള്ള ചമ്പക്കുളം സ്വദേശിയുടെ വാർത്തയാണ് ഇത്. വെറും 32 വയസ്സുമാത്രം പ്രായമുള്ള യുവാവിനെ മാസങ്ങൾക്ക് ശേഷം നേരിൽ കണ്ട് മാതാപിതാക്കൾ പോലും ഞെട്ടുക യായിരുന്നു. തുടർന്ന് ഇവർ ഇടപെട്ട് യുവാവിനെ ആശുപത്രിയിൽ എത്തിച്ചതയോടെയാണ് ഇത് മാധ്യമശ്രദ്ധ നേടിയത്. 237 കിലോവരെ ഭാരം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിൽ ഒക്കെ വരുന്നതിനുമുമ്പ് ബാംഗ്ലൂരിൽ ഐടി പ്രൊഫഷണൽ ആയിരുന്നു ജസ്റ്റിൻ.

ലോക്ക് ഡൗൺ സമയമായപ്പോഴേക്കും തിരുവല്ലയിലെ വീട്ടിലേക്ക് ജസ്റ്റിൻ എത്തി. വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാൻ ആരംഭിച്ചു ഈ സമയത്ത് മാതാപിതാക്കൾ ജാർഖണ്ഡിൽ ആയിരുന്നു. ആ സമയം ജസ്റ്റിനെ ഭാരം എന്നത് 130 കിലോ ആയിരുന്നു. എന്നാൽ പിന്നാലെ ജസ്റ്റിനെ ഭാരം റോക്കറ്റ് പോലെ കുതിച്ചുയരുന്നു. വീട്ടിലിരുന്ന് ജോലിയും അമിതമായ ജങ്ഫുഡും ജസ്റ്റിനെ തൂക്കം 240 കിലോയിൽ എത്തിച്ചു. ഒരാഴ്ച ശരാശരി 50 ബർഗർ 10 ലിറ്ററിലധികം കോളയും ആണ് ഓൺലൈനായി കഴിച്ചത്. ജ

ങ്ക് ഫുഡ് സമ്മാനിച്ച കാലറി എരിച്ചു കളയുന്നതിനുള്ള ഒരു വ്യായാമമുറ യും ജസ്റ്റിൻ ജീവിച്ചിരുന്നില്ല. ഭക്ഷണം കഴിക്കുകയായിരുന്നു ജോലി ചെയ്യുക എന്നത് മാത്രമായിരുന്നു ശീലം. ഭാരം കൂടിയതോടെ സ്വന്തം റൂമിൽ നിന്ന് ബാത്റൂമിലേക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയായി. കിതപ്പ് കാരണം നടപ്പ് നിർത്തി മുട്ടിന് ചിരട്ടകൾക്ക് തേയ്മാനം സംഭവിച്ചു. കിടക്കാനോ നിൽക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയായി. ഇതിനിടയിൽ ജാർഖണ്ഡിൽ ആയിരുന്നു മാതാപിതാക്കൾ എത്തി മകന്റെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി.

ഹോർമോൺ വ്യതിയാനമാണ് മകന്റെ അമിത വളർച്ചയ്ക്ക് കാരണം എന്ന് കരുതി അവർ തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ചികിത്സതേടി. ജങ്ക് ഫുഡ് കഴിക്കുന്നത് അല്ലാതെ അമിതവണ്ണം ഉണ്ടാക്കുന്ന മറ്റു കാരണങ്ങളൊന്നും ഡോക്ടർക്ക് കണ്ടെത്താൻ സാധിച്ചില്ല. മാരകമായ പൊണ്ണത്തടി ജസ്റ്റിനെ ജീവനുതന്നെ ഭീഷണിയാണ് എന്ന് മനസ്സിലാക്കി bariya ട്രിക് ശസ്ത്രക്രിയയ്ക്ക് അദ്ദേഹം നിർദേശിച്ചു.ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ആണിത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.