രണ്ടു പെൺമക്കൾ ആയപ്പോൾ ഇവർ ചെയ്തത് കണ്ടോ..

കുഞ്ഞിന് പാലുകൊടുത്തു തൊട്ടിലിൽ കിടത്തി ഉറക്കി യിട്ട് ഫാരിസിനെ അരികിലേക്ക് ചേർന്ന് കിടക്കുമ്പോൾ രണ്ടു മൂന്നു മാസമായി അകലുന്നതിന് നഷ്ടം നികത്താനുള്ള വികൃതിയിൽ ആയിരുന്നു അവരുടെ മനസ്സ്. ആവേശം കെട്ടടങ്ങി ആലസ്യത്തിൽ മയങ്ങുമ്പോഴും ഹസീനയുടെ ചെവിയിൽ പാരിസ് പറഞ്ഞകാര്യം അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു. വിവാഹം കഴിഞ്ഞ വർഷം 12 കഴിഞ്ഞിട്ടും മക്കളില്ലാതെ കഴിഞ്ഞ പാരീസിലെ ചേട്ടൻ ഫൈസലിനെ മൂന്നുമാസം പ്രായമുള്ള അവരുടെ സൈറ്റ് മോളെ വളർത്താൻ കൊടുക്കണമെന്ന്.

പാലുകുടി മാറുന്നതുവരെ മാത്രം സൈറ മോൾ അവർക്ക് സ്വന്തം ആയിരിക്കും. അതു കഴിഞ്ഞാൽ ഫൈസൽ ഇക്കായും സഫീന ഇത്തായും കൂടി കുഞ്ഞിനെയുംകൊണ്ട് ദുബായിലേക്ക് പോകും. പിന്നെ അവൾ അവളുടെ കുഞ്ഞ് ആയിട്ടായിരിക്കും ജീവിക്കുക. സ്വന്തം ഉമ്മയ്ക്കും ബാപ്പയ്ക്കും പിന്നെ അവിടെ യാതൊരു അവകാശവും ഉണ്ടായിരിക്കില്ല.

മൂത്തവൻ ന്യൂറോ ഒന്നര വയസ്സുള്ളപ്പോഴാണ് ഫസീല സൈറ ഗർഭം ധരിക്കുന്നത്. അന്നേ പൈസ അവരുടെ ചോദിച്ചിരുന്നത് രണ്ടാമത്തെ കുട്ടിയും പെണ്ണാണെങ്കിൽ അവർക്ക് കൊടുക്കുമോ എന്ന്. അന്ന് അത് ഒരു തമാശ ചോദ്യമായി തോന്നിയിരുന്നുള്ളൂ. പക്ഷേ ഇപ്പോഴാണ് അതിന്റെ സീരിയസ് ബോധ്യമായത്. ഫാരിസ് അതു പറഞ്ഞപ്പോൾ മുതൽ ഫസീലലേക്ക് നെഞ്ചിനകത്ത് ഒരു ഭാരം കയറ്റിവച്ചതുപോലെ ഒരു തോന്നൽ.

ഫാരീസിലെ സ്വന്തം കൂടപ്പിറപ്പാണ് ചോദിച്ചിരിക്കുന്നത്. ചോദ്യം അല്ലാതെ യാചനയാണ്. ഇനിയൊരു അച്ഛൻ ആകാനുള്ള സാധ്യത കുറവാണെന്ന് സത്യം ഡോക്ടർ പറഞ്ഞപ്പോഴാണ് ചോദിക്കുന്നത് ബോധ്യമായത്. നമുക്കിനി ഒരുപാട് കുട്ടികളെ കിട്ടും. പക്ഷേ ഫൈസൽ ഇക്കായുടെ കാര്യം അങ്ങനെ അല്ലല്ലോ. നമ്മളുടെ മോളെ അവരുടെ കയ്യിൽ ഒരു രാജകുമാരിയെ പോലെ വളരും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.