രണ്ടാമതും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ കുറിച്ച് അറിയാം

നാമെല്ലാവരും ചില ഭക്ഷണങ്ങൾ ഒക്കെ ബാക്കി വന്നുകഴിഞ്ഞാൽ ചൂടാക്കി കഴിക്കുന്ന കൂട്ടത്തിലാണ്. പല ഭക്ഷണങ്ങളും നാം തലേദിവസത്തെ ഭക്ഷണം തീർന്നു ചൂടാക്കി ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. കാരണം ഭക്ഷണം വേസ്റ്റ് ആക്കി കളയാതിരിക്കാൻ വേണ്ടി നാം പല ഭക്ഷണങ്ങളും അങ്ങനെ ചൂടാക്കി കഴിക്കാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ പറ്റിയാണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യമായിട്ട് പറയേണ്ട ഒരു ഭക്ഷണവും പറയുന്നതു മുട്ടയാണ്.

മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിലെ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും ചൂടാകും തോറും ഇത് വിഷകരമായ മാറുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ ചിക്കനും ബീഫും. സാധാരണ ഏവർക്കും മലയാളികൾക്കെല്ലാം കഷ്ടം ബീഫ് രണ്ടാമത്തെ ചൂട് ചൂടായി വരുമ്പോൾ തിരിച്ചു കൂടിവരുന്നു അനുഭവപ്പെടാറുണ്ട്. പക്ഷേ കൂടുതൽ ചൂടാകും തോറും ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരായ മാറുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാം വേവിച്ച് കഴിച്ചാൽ പെട്ടെന്ന് രോഗം ഉണ്ടായില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ചിലപ്പോൾ ഒരു രോഗിയായി മാറാൻ സാധ്യതയുണ്ട്. അതുപോലെ ചീര ഇതിൽ വളരെ വലിയ അളവിൽ അയൺ ആൻഡ് നൈട്രേറ്റ് അടങ്ങിയ ഒന്നാണിത്. ഈ നൈട്രേറ്റ് ചൂടാക്കുമ്പോൾ നൈട്രേറ്റ് ആയി മാറുകയാണ് ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.