പുഴയിൽ അജ്ഞാത മൃതദേഹം, മൃതദേഹം കരയിൽ എത്തിച്ച ഫയർമാൻ കണ്ടു ഞെട്ടി…

പുഴയിൽ അജ്ഞാത മൃതദേഹം കിടക്കുന്നതായി കൂടല്ലൂർ ഫയർ സ്റ്റേഷനിലേക്ക് ഫോൺകോൾ പിന്നെ ഒന്നും ആലോചിക്കാതെ ഫയർമാൻ ബാലമുരുകന് സംഘവും മൃതദേഹം കിടക്കുന്ന പാണ്ഡ്യർ പുഴയുടെ അരികിൽ എത്തി അനേകം ദുരന്തങ്ങൾക്കും രക്ഷപ്പെടുത്തൽ കൾക്കും സാക്ഷിയായ അദ്ദേഹം നീന്തി മൃതദേഹത്തിന് അരികിലെത്തി സ്വന്തം കയ്യിൽ താങ്ങിയെടുത്ത് കരയ്ക്കെത്തിച്ചു. അതുവരെ മൃതദേഹത്തിന് മുഖം ഒന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല.

കരയിൽ തിരിച്ചു കെടുത്തി മൃതദേഹത്തിന് മുഖത്തേക്ക് നോക്കിയ ബാലമുരുകൻ എന്റെ ചങ്ക് പൊട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് എന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ പിതാവിന്റെ മൃതദേഹം ആയിരുന്നു അത്. അതേ നീയ് കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് ബാലമുരുകൻ സഹപ്രവർത്തകർക്ക് പോലും നിയന്ത്രിക്കാൻ സാധിച്ചില്ല. എന്നാൽ മരണത്തിന് കാരണം ഒന്നും വ്യക്തമല്ല.

പോലീസ് അന്വേഷിച്ചുവരികയാണ്. ഫയർ സർവീസിൽ നിന്ന് തന്നെ വിരമിച്ച വ്യക്തിയായിരുന്നു ബാലമുരുകൻ പിതാവ് 65 കാരനായ വേലിചാമി നാഗലക്ഷ്മി ആണ് ഭാര്യ. ഏതൊരു മകനും ഇത്തരത്തിലുള്ള വിഷമ ഘട്ടങ്ങൾ ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു പോകുന്ന നിമിഷങ്ങൾ തന്നെയായിരുന്നു അത്. തന്റെ അച്ഛന്റെ മരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അദ്ദേഹം.

നാട്ടിലേക്ക് എന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ പിതാവ് മരണത്തിൽ കണ്ടതോടെ അദ്ദേഹത്തിന് വിഷമം നിയന്ത്രിക്കാൻ സാധിച്ചില്ല. സഹപ്രവർത്തകർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. അച്ഛന്റെ മരണം അദ്ദേഹത്തെ ഒത്തിരി തളർത്തി എന്നുവേണം പറയാൻ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹം എന്തിനാണ് ഇത്തരത്തിൽ ഒരു മരണം സ്വീകരിച്ച് പോലീസ് അന്വേഷിക്കുകയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..