പുതിയ വേലക്കാരി ചെയ്ത പണി കണ്ടു ഞെട്ടി വീട്ടുടമസ്ഥൻ

വീട്ടുവേലയ്ക്ക് ആയി ആളുകളെ നിർത്തി വീട്ടു ഉടമസ്ഥർ ജോലിക്ക് പോകുന്നത് ഒരു പതിവാണ്. പലരും ഈ വീട്ടുവേലക്കാരിയെ വിശ്വസിച്ചാണ് പോകുന്നത്. പല സ്വഭാവത്തിലുള്ള വീട്ടു വേലക്കാരികളും അല്ലെങ്കിൽ വീട്ടുവേലക്കാരൻ മാരോ ആണ് നമുക്ക് ലഭിക്കുക. ഇവർ ഉണ്ടാക്കുന്ന പല മോഷണശ്രമം മോഷണ കാര്യങ്ങളും എല്ലാം തന്നെ വീട്ടിൽ വച്ചിരിക്കുന്ന ക്യാമറയിൽ കുടുങ്ങി കാറുണ്ട്.

എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒരു കാര്യം ഈ വീട്ടുടമസ്ഥ തൻറെ ക്യാമറയിൽ പതിഞ്ഞു. പുതിയ വേലക്കാരി വീട്ടിൽ വന്നപ്പോൾ ഒപ്പിച്ച പണി വീട്ടുടമസ്ഥൻ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ. പുതിയ വേലക്കാരി ആ ദിവസം വീട്ടിൽ എന്തൊക്കെ ചെയ്തു എന്ന് ക്യാമറ നോക്കി വീട്ടുടമസ്ഥൻ ആ സത്യം മനസ്സിലാക്കി. വേലക്കാരിക്ക് വീട്ടിൽ ക്യാമറ ഉള്ള കാര്യം അറിയില്ലായിരുന്നു.

എന്ന് വേലക്കാരി ഒപ്പിച്ച പണി കണ്ട് എന്തായാലും ഒന്നു ഞെട്ടി. എല്ലാവരും ജോലിക്ക് പോയി കഴിഞ്ഞ ഉടൻതന്നെ വേലക്കാരി ഡ്രസ്സ് എല്ലാം ഊരി കളഞ്ഞു. വീട്ടിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി. കുറച്ചുനേരം സോഫയിൽ പോയി കിടന്നു. പിന്നീട് എക്സസൈസ് ചെയ്തു. ക്ഷീണം മാറിയപ്പോൾ അലമാര തുറന്ന ഒരു ഡ്രസ്സ് ഇട്ടു. ബാക്കി ജോലി തുടർന്നു.

ചുരുക്കിപ്പറഞ്ഞാൽ സ്വന്തം വീട്ടിൽ നടക്കുന്നതുപോലെ ഇവരെ എന്ത് ചെയ്യണം എന്ന് സോഷ്യൽ മീഡിയയിൽ ആ വീട്ടുടമസ്ഥൻ ചോദിക്കുന്നത്. മോഷണം ഒന്നുമില്ല എന്നാലും ഇവർക്ക് ഇത് കുറച്ചു കൂടി പോയി. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക.