പുറത്തിറങ്ങിയശേഷം റോസൺ കാര്യങ്ങൾ അറിഞ്ഞപ്പോൾ കിളി പോയി.

ബിഗ് ബോസ് കാണുന്ന പ്രേക്ഷകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അതുപോലെതന്നെ സോഷ്യൽ മീഡിയയിലൂടെ പ്രോഗ്രാം കാണുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.ഈ സീസൺ ബിഗ് ബോസ് കഴിഞ്ഞ മൂന്ന് സീസണ് അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. കാരണം ഇപ്പോൾ24 സമയവും ലൈവ് കാണാൻ സാധിക്കും. കൂടാതെ ബിഗ്ബോസ് അണിയറയിൽ നടക്കുന്ന കാര്യങ്ങൾ വലിയ ഒരു അറിയാൻ കഴിയും ഉദാഹരണം റോബിൻ പോയ സമയത്ത്.

ബിഗ്ബോസ് അണിയറക്കാർ തമ്മിൽ സ്വരച്ചേർച്ച ഉണ്ടായി അങ്ങനെ എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. അതുപോലെയാണ് ഒരു കണ്ടു അതിനു പുറത്തു പോയാൽ ഉടനെ തന്നെ ന്യൂസ് ഇവിടെയുള്ള റിവേഴ്സ് ഇപ്പോൾ ലഭിക്കും. ഇപ്പോഴിതാ ബിഗ് ബോസ് ചരിത്രത്തിലെ സെയ്ഫ് പ്ലേയർ ആയ റോംസൺ പുറത്ത് പോയെന്ന് ജെനുവിൻ ആയ വാർത്ത പ്രേക്ഷകരും അറിഞ്ഞു. അതിനു ശേഷമാണു ബിഗ് ബോസ് ഗ്രൂപ്പിൽ പുറത്തിറങ്ങിയ.

റോൺസൺ റോബിൻ ഫാൻസ് ബേസ് അറിയുകയും തനിക്ക് ഡൗട്ട് ഉണ്ടായിരുന്നു റോബിൻ ആ പുറത്ത് വലിയ ആരാധകർ ഉണ്ടാകുമെന്നും എന്നാൽ അത് ഇത്ര വലിയ രീതിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് റോൺസൺ അണിയറക്കാരുടെ പറഞ്ഞതായി വാർത്തകൾ വരുന്നു. താൻ സൈബർ അറ്റാക്ക് ചെയ്യപ്പെടുമോ എന്ന ഭയവും റൺസിനു ഉണ്ടെന്നാണ് തുറന്നുപറഞ്ഞത്.

എന്നാൽ ramsan എതിരെ നിൽക്കുന്നവർ കുറവാണെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി എന്നും പറഞ്ഞു അത്രേ. എന്തായാലും ഗെയിമിനെ അടിസ്ഥാനത്തിൽ റോൺസൺ മികച്ച പ്ലെയർ തന്നെയാണ് നമുക്ക് നിസ്സംശയം പറയാം. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം റോസൺ വളരെയധികം സന്തോഷകരമാണ് എന്നും പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.