10 വർഷം പുറംലോകം കാണാതെ ഒളിച്ച് താമസിച്ച കാമുകിയുടെ ജീവിതത്തിൽ ക്ലൈമാക്സ് എത്തിയിരിക്കുന്നു..

കുറച്ചു മാസങ്ങൾക്ക് മുൻപ് കേരളക്കരയെ ആകെ അമ്പരപ്പിച്ച ഒരു സംഭവമായിരുന്നു കാമുകിയെ സ്വന്തം വീട്ടുകാർ പോലും അറിയാതെ ചെറിയ ഒറ്റമുറിയിൽ ഒളിപ്പിച്ച് താമസിപ്പിച്ചത്. ഇപ്പോൾ ഇതാ ആ സംഭവത്തിന് ക്ലൈമാക്സ് ഉണ്ടായിരിക്കുകയാണ്. 2010 ഫെബ്രുവരിയിലാണ് അയലൂർ കാരക്കോട് പറമ്പ് സ്വദേശിയായ റഹ്മാനോടൊപ്പം ജീവിക്കാൻ പതിനെട്ടുകാരിയായ സജിത വീടു ഉപേക്ഷിച്ചറങ്ങിയത്.

ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ് ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ആരുമറിയാതെ വീട്ടിൽ ഇറങ്ങിതിരിച്ച സജിതയെ റഹ്മാന് ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. 2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരി ക്ക് സമീപമുള്ള വാടക വീട്ടിലേക്ക് താമസം മാറി. റഹ്മാനെ കാണാനില്ലെന്ന് പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ബഹുമാന്യ സഹോദരന്മാരെ യിൽ വച്ച് കാണുകയും പോലീസിനോട് വിവരമറിയിക്കുകയും ചെയ്തതോടെയാണ്കാര്യങ്ങൾ പുറത്തായത്.  തുടർന്ന് റിയൽ വീഡിയോ മുഴുവനായി കാണുക.

It was in the investigation that followed that the history of 10 years of love life was revealed to the outside world. The police stopped proceedings after the duo testified that the two were adults but were living together of their own accord. The two lived together but were not married by law. Now Rahman is legally married to sweetheart Sajita. They are married under the Special Marriage Act at nenmara sub-register office.

The progressive arts and literature group took steps for marriage under the leadership of kollam ariane kot committee. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.