പുനിത് രാജ് കുമാർൻറെ സ്മൃതിമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ തമിഴ് നടൻ സൂര്യ..

അപ്രതീക്ഷിതമായ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് പുനിത് രാജ് കുമാർന്റെ സ്മൃതികുടീരം സന്ദർശിച്ച നടൻ സൂര്യ. പുനീത് മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ ആകില്ലെന്ന് സൂര്യ പറഞ്ഞു. ബാംഗ്ലൂരിലെ പുനീത് സ്മൃതികുടീരം സന്ദർശിക്കുന്നതിനിടയിൽ വികാരനിർഭരമായ സൂര്യയുടെ ഒരു വീഡിയോ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. സംഭവിച്ചത് ഒന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്റെ കുടുംബവും അണ്ണയുടെ കുടുംബവും പണ്ടുമുതൽ അടുപ്പം ഉള്ളതാണ്.

അതുകൊണ്ടുതന്നെ ആൾ കുടുംബവുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്. അവിസ്മരണീയമായ ഒരുപാട് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത് ഞങ്ങളുടെ അമ്മമാർ ഗർഭിണിയായിരിക്കുമ്പോൾ ആണ്. അന്ന് എന്റെ അമ്മ നാലുമാസം ഗർഭിണിയാണ് പുനീത്തിന്റെ അമ്മയ്ക്ക് ഏഴു മാസവും അതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  Surya said my mother had told him. All the photos and videos were always laughing face and I’ve heard that he did only good things in his life. Those memories hold fast. He always stood in our hearts laughing. It will never fade away. Speak to the media Surya said that his family should have the strength to bear this demise for his children and fans.

It was in the last week that famous Kannada actor Punit Raj Kumar’s unexpected demise occurred. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.