പുലിയുടെ വായിൽ നിന്ന് കൊച്ചു മകളെ രക്ഷിക്കുവാൻ ഈ മുത്തശ്ശി ചെയ്തത് കണ്ടോ

കൊച്ചുമകളെ പുലിയുടെ വായിൽനിന്നും സാഹസികമായി രക്ഷിച്ച മുത്തശ്ശിയും മുത്തശ്ശനും . മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് പാർക്കിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം ക്യാമ്പിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസ്സുകാരിയാണ് പുലി കടിച്ചു കൊണ്ടുപോകാൻ നോക്കിയത് കുഞ്ഞിൻറെ നിലവിളികേട്ട് മുത്തശ്ശിയായ ബസന്തി ഭായി ഉണർന്നപ്പോൾ കണ്ടത് കുട്ടിയെ വായിലാക്കി പുലിയാണ്.

ബസന്തി ഭായി പുലി യിൽനിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു . എന്നാൽ വിട്ടുകൊടുക്കാൻ പുലി തയ്യാറായിരുന്നില്ല ഇതിനിടെ വാസന്തിയുടെ ഭാര്യയുടെ കരച്ചിൽ കേട്ട് ഭർത്താവും എഴുന്നേറ്റു. ഇരുവരും ചേർന്ന് പുലിയുടെ മൂക്കിലും കണ്ണിലും ആഞ്ഞടിച്ചു. തുടർന്ന് പുലി കുഞ്ഞിനെ വിട്ടു ഇവർക്കു നേരെ തിരിഞ്ഞു . ഇരുവർക്കും പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വീഡിയോ കാണുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക .

The neighbours rushed to hear the noise. When he saw people driving with sticks, he was scared and went into the forest. The injury is not serious in the baby’s treatment. Basil Bhai said he had been living there for years and the incident of puli attack was the first time. Security in the area has been strengthened.

Coono Division Forest Officer P K Verma also said treatment would be ensured for the injured. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.