ചർമം പട്ടുപോലെ മൃദുലം ആകാൻ കിടിലൻ വഴി..

ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ ആണ് ഉപയോഗിക്കുന്നത് എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്നവ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം സൗന്ദര്യസംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ നല്ലത്. സൗന്ദര്യസംരക്ഷണത്തിന് എല്ലാത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതുവരെ സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട് അവ മനസ്സിലാക്കി ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ.

സംരക്ഷിക്കുന്നതിനും പാർശ്വഫലങ്ങളില്ലാതെ ചർമ്മകാന്തി നിലനിർത്തുന്നതിനും വളരെയധികം സഹായകരമാണ്. സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന വളരെ നല്ല ഗുണം നൽകുന്ന ഒന്നാണ് കറ്റാർ വാഴ ചർമത്തിനും നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളമായി ജീവകങ്ങളും ആന്റിയും ആക്സിഡന്റ് കളും ഉണ്ട് .ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം ഗുണം നൽകുന്നു ചർമത്തിലെ ചുളിവുകൾ മുഖക്കുരു അകറ്റാനും സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുന്നതിനും.

കറ്റാർവാഴ ഉപയോഗിക്കുന്നത് വളരെയധികം സഹായകരമാണ് സൂര്യതാപം മൂലം ഉണ്ടാകുന്ന പൊള്ളലുകൾ എന്നിവയ്ക്കെല്ലാം ഇതൊരു മികച്ച പ്രതിവിധി തന്നെയാണ്. അതുപോലെ സൗന്ദര്യസംരക്ഷണത്തിനു സഹായിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് തേൻ. താൻ ഒരു മികച്ച മോയിസ്ചറൈസർ ആണ് ധാരാളം ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കറുത്ത പാടുകൾ മുഖക്കുരു എന്നിവയ്ക്കെതിരെ പ്രതിരോധിക്കുന്നതിനും വളരെയധികം ഉത്തമമാണ് ഒരു സ്പൂൺ കറ്റാർവാഴ ജെൽ തേൻ ചെറുനാരങ്ങാനീര് എന്നിവ.

ഒരേ അളവിൽ എടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും ലഭിക്കുന്നതിനും നല്ല മോയ്സ്ചറൈസർ ഫലം ലഭിക്കുന്നതിനു വളരെയധികം ഗുണം ലഭിക്കും. തുടർന്ന് അറിയുന്നതിനായി. വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.