പ്രായമായപ്പോൾ വിറ്റ ഒട്ടകം പഴയ യജമാനനെ തേടി 107 കിലോമീറ്റർ അലഞ്ഞ് അവശതയിൽ കണ്ടെത്തിയപ്പോൾ, ഈ സംഭവം ആരെയും ഞെട്ടിച്ചു.

പ്രായമായപ്പോൾ ഒഴിവാക്കിയ യജമാനനെ തേടി 100 കിലോമീറ്റർ സഞ്ചരിച്ച് തിരികെ വന്ന ഒട്ടകം. ഒട്ടകത്തിനെറെ സ്നേഹത്തിനു മുന്നിൽ മനസ്സ് അലിഞ്ഞ് യജമാനനും . മറ്റൊരാൾക്ക് വിറ്റ് ഒട്ടേറേ ജമാലിനെ തേടി തിരികെ വന്നതാണു, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഒമ്പതു മാസങ്ങൾക്കു മുൻപ് മറ്റൊരാൾക്ക് വിറ്റ് ഒട്ടകം 100 കിലോമീറ്ററിലേറെ അലഞ്ഞ് ആദ്യ യജമാനനെ തേടി എത്തിയത് ചൈനയിലെ ബയാനുൽ ആണ് സംഭവം. ഒട്ടക ഫാം നടത്തുന്ന ചൈനീസ് ദമ്പതികളാണ് പ്രായമായ ഒട്ടകത്തെ ഒരു കച്ചവടക്കാരന് വിറ്റത്.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇത്. വടക്കൻ ചൈനയിലെ ഭയനൂർ ന്നൂരിൽ നിന്ന് 107 കിലോമീറ്റർ അകലേക്ക് ആയിരുന്നു ഒട്ടകത്തെ ഇയാൾ കൊണ്ടുപോയത്. പുതിയ സ്ഥലത്ത് നിന്നു ജൂൺ അവസാനവാരം ഒട്ടകത്തെ കാണാതാവുകയായിരുന്നു. കച്ചവടക്കാരൻ ഏറെ അന്വേഷിച്ചെങ്കിലും ഒട്ടകത്തെ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഒരാൾ പരിക്കേറ്റ നിലയിൽ ഈ ഒട്ടകത്തെ കണ്ടെത്തുന്നത്.

ഇയാൾ ബന്ധപ്പെട്ട് അനുസരിച്ച് പുതിയ യജമാനനും പഴയ യജമാനനും ഒട്ടകത്തെ തേടിയെത്തുകയായിരുന്നു. ദേശീയപാതകൾക്ക് അരികിലെ വേലികളിൽ കുടുങ്ങി പരിക്ക് പറ്റിയും അതീവ അവശനായ നിലയിലുമാണ് ഈ ഒട്ടകം ഉണ്ടായിരുന്നത്. മരുഭൂമിയിലൂടെ അലഞ്ഞതിന്റെ ലക്ഷണം ഒട്ടകത്തിൽ ഉണ്ടെന്നാണ് ചൈനീസ് ദമ്പതികൾ പറയുന്നത്.

ഒമ്പതുമാസം കഴിഞ്ഞ് തങ്ങളെ തേടിയെത്തിയ ഒട്ടകത്തെ കച്ചവടക്കാരനിൽ നിന്നും വിലകൊടുത്ത് തിരികെ വാങ്ങി, കുടുംബത്തിലെ ഒരു അംഗമായി കരുതുകയാണ് ഇപ്പോൾ ഈ ചൈനീസ് ദമ്പതികൾ. ഒട്ടകത്തിനെ സ്നേഹത്തിൽ ഏറെ ആശ്ചര്യം തോന്നി എന്നാണ് ചൈനീസ് ദമ്പതികളുടെ പ്രതികരണം . പരമ്പരാഗത മംഗോളിയൻ സ്കർട്ട് ധരിപ്പിച്ചാണ് ചൈനീസ് ദമ്പതികൾ ഒട്ടകത്തെ തിരികെ കൊണ്ടുപോയത് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.