പ്രോസ്റ്റേറ്റ് കാൻസർ ,മൂത്രക്കല്ല് ഇവയെക്കുറിച്ചുള്ള അറിവ് നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം

നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന രണ്ട് യൂറോളജിക്കൽ പ്രശ്നങ്ങളെ പറ്റിയാണ് ഡോക്ടർ ഇന്ന് വിശദീകരിക്കുന്നത്. ഒന്ന് പ്രോസ്ട്രേറ്റ് സംബന്ധമായ അസുഖങ്ങളെ പറ്റിയും രണ്ട് കല്ല് അല്ലെങ്കിൽ മൂത്രാശയ സംബന്ധമായ ഇട്ടുള്ള അസുഖങ്ങളെ പറ്റിയും. പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂലമുണ്ടാകുന്ന അസുഖങ്ങൾ പ്രത്യേകിച്ചും മധ്യവയസ്കരായ ആണുങ്ങളിൽ ഇന്ന് വളരെ സാധാരണയായി കാണപ്പെടുന്നു 50 വയസ്സിനു ശേഷം ഉണ്ടാകുന്ന ഇത്തരം അസുഖങ്ങൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ മധ്യവയസ്കരിൽ ഉം വാർദ്ധക്യത്തിലും മനുഷ്യരെ ബാധിക്കുകയാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥി അഥവാ പുരുഷ ഗ്രന്ഥി ആണുങ്ങളുടെ മൂത്രസഞ്ചിയുടെ അടിഭാഗത്തായി കിടക്കുന്ന ഒരു ഗ്രന്ഥി ആണ്. ഈ ഗ്രന്ഥിയുടെ ഉള്ളിൽ കൂടിയാണ് മൂത്രനാളി പുറത്തേക്ക് പോകുന്നത്. അതിനാൽ തന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന പല തരത്തിലുള്ള അസുഖങ്ങൾ നമ്മുടെ മൂത്രം സംബന്ധം ആയിട്ടുള്ള ആയിട്ടുള്ള വിഷമങ്ങൾക്ക് കാരണമായിത്തീരാറുണ്ട്.  പ്രോസ്ട്രേറ്റ് സംബന്ധമായ അസുഖങ്ങളെ പറ്റിയും കല്ല് അല്ലെങ്കിൽ മൂത്രാശയ സംബന്ധമായ ഇട്ടുള്ള അസുഖങ്ങളെ പറ്റിയും കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

The prostate gland develops after the age of 50. Patients have a variety of difficulties when they develop such illnesses. Especially the difficulties associated with urinating are often the patients noting that when they urinate, they are cut off when they pour urine, when they pour urine, there is no control over the urine, unknowing lying urine, blood in the urine, pain and distress when urinating. At the same time, fever is a common prostate symptom.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.