പ്രിയപ്പെട്ടവരുടെ മരണം മനുഷ്യരിൽ എന്നപോലെ മൃഗങ്ങളിലും വളരെയധികം സങ്കടപ്പെടുത്തുന്ന ഒന്നാണ്.

നമ്മുടെ പ്രിയപ്പെട്ടവരെ ആരെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെയായിരിക്കും. എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രം. ആ ഫോട്ടോയിൽ എടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞുപോയി. എന്താണ് സംഭവിച്ചത് എന്നല്ലേ. ഹോങ്കോങ്ങിലെ നാഷണൽ പാർക്കിലാണ് സംഭവം.

കാട്ടു കൊള്ളക്കാരിൽ നിന്നും രക്ഷിച്ചെടുത്ത എണ്ണായിരത്തോളം ഗൊറില്ല കൾ ആണ് ഇവിടെയുള്ളത്. അവിടുത്തെ ജീവനക്കാരനായ പാട്രിക് ഗറില്ലകളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് പരിപാലിക്കുന്നത്. അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും സാറിന് നയിക്കുന്നത്. ഒരു ഗൊറില്ല യുടെ അച്ഛനുമമ്മയും മരിച്ചുപോയി. അച്ഛനമ്മമാരുടെ മൃദദേഹം നോക്കി കരയുന്ന കുഞ്ഞിനെ ഗൊറില്യെ ആശ്വസിപ്പിക്കുന്നത് പാട്രിക് ചിത്രങ്ങൾ ആരുടേയും കണ്ണ് നനയ്ക്കും.

അവർക്ക് മുന്നിൽ കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു നിന്ന് പ്രാർത്ഥിക്കുകയും കുഞ്ഞു ഗൊറില്ലയുട പാട്രിക് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞുപോയി. പാട്രിക് ഒരു വലിയ മനസ്സിന് ഉടമയാണ്. ആ കുഞ്ഞു ഗൊറില്ല യെ സമാധാനിപ്പിക്കാൻ കാണിച്ച് മനസ്സ് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇത് കണ്ടുനിന്നവർ വളരെയധികം വിഷമിച്ചു.

ഈ ഗൊറില്ല എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിൽക്കുമ്പോഴായിരുന്നു പാട്രിക് ആ കുഞ്ഞു കരയെ ആശ്വസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും മാതാപിതാക്കളെ നഷ്ടപ്പെടുക എന്നത് വളരെയധികം ജനിപ്പിക്കുന്ന ഒരു കാര്യമാണ് എന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.