പൃഥ്വിരാജിനെ കടുവ ലക്ഷ്യമിടുന്നത് കെജിഎഫ് മുകളിൽ വിജയം..

കോവിഡ് സൃഷ്ടിച്ച ആഘാതത്തെ മറികടന്ന് മലയാള സിനിമ കുതിച്ചു തുടങ്ങിയത് കുറിപ്പ് ഭീഷ്മപർവ്വം സിനിമകൾക്കൊപ്പം ആണ്. തമിഴിൽ നിന്നും വിക്രം തെലുങ്കിൽ നിന്നും ഇതിലും ആർ ആർ ആർ കന്നടയിൽ നിന്നും കെജിഎഫ് ടു എന്നീ സിനിമകളും കേരളത്തിൽ ബോക്സ് ഓഫീസ് തരംഗം തീർത്ത തീർത്തപ്പോൾ മലയാളം ബോക്സ് ഓഫീസ് ഒരു ഇൻഡസ്ട്രി ഹിറ്റിനായി കാത്തിരിക്കുകയാണ് . ചെറുതും വലുതുമായി കിറ്റുകൾ സംഭവിക്കുന്നുണ്ടെങ്കിലും സിനിമ.

വ്യവസായത്തെ പിടിച്ചുലയ്ക്കുന്ന ഒരു സിനിമ വ്യവസായത്തെ പിടിച്ചുകുലുക്കുന്ന ഒരു കൂറ്റൻ ഹിറ്റ് മലയാളത്തിൽ അടുത്തിടെ പിറന്നിട്ടില്ല. കോവിഡിനു ശേഷം മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി കടുവ മാറുമോ എന്ന് അറിയുന്നതിനായി ആണ്സിനിമാ മേഖലയിൽ പൃഥ്വിരാജ് ആരാധകരും കാത്തിരിക്കുന്നത്. കാരണംആ പൊട്ടെൻഷ്യൽ കടുവയ്ക്ക് ഉണ്ട് എന്നാണ് എല്ലാവരും പറയുന്നത് സിനിമക്കാരും ഉദ്ദേശിക്കുന്നത്.

കമലഹാസൻ ചിത്രം വിക്രം നാനൂറു കോടി ക്ലബ്ബ് പിന്നിട്ട ഇതിലെ ഇൻഡസ്ട്രി ഹിറ്റ് തമിഴിലെ മലയാളത്തിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് കളക്ഷനും സ്വന്തം പേരിലാക്കി ഇപ്പോൾ തെലുങ്കിൽ ആർ ആർ ആർ ആഗോള കളക്ഷനിൽ ആയിരം കോടിക്ക് മുകളിൽ നേടി പുതിയ റെക്കോർഡ് ഇട്ടിരുന്നു. അല്ലുഅർജുൻ പുഷ്പ 365 കോടിക്ക് മുകളിലാണ് നേടിയത്.

കന്നടയിൽ നിന്നെത്തിയ കെജിഎഫ് 1200 കോടിക്ക് മുകളിൽ നേടിയാണ് ഓട്ടം അവസാനിപ്പിച്ചതും. തെലുങ്കിലും തമിഴിലും കന്നടയിലും തുല്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും ലൂസിഫർ പോലെ ഒരു മെഗാഹിറ്റ് കടയിലൂടെ പൃഥ്വിരാജ് ലക്ഷ്യമിടുന്നുണ്ട്. മലയാളത്തിനൊപ്പം തമിഴ് തെലുങ്ക് കണ്ണട പതിപ്പുകളിലൂടെ ആണ് സിനിമ റിലീസ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.