പ്രതിരോധശേഷി വർധിപ്പിച്ച് ആരോഗ്യം നിലനിർത്തുവാൻ ഇതൊരു ഗ്ലാസ് ആഴ്ചയിലൊരു ദിവസം കുടിച്ചാൽ മതി

വളരെയധികം ശ്രദ്ധിച്ചു ജീവിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് കുറവ് എന്ന മഹാമാരി മറുഭാഗത്ത് നല്ലൊരു മഴയും. പനിയും ജലദോഷവും എല്ലാം വളരെ പെട്ടെന്ന് തന്നെ വരുവാൻ സാധ്യത കൂടുതലാണ്. രണ്ടിൽ നിന്നും നമുക്ക് ആവശ്യം രോഗപ്രതിരോധശേഷി തന്നെയാണ്. അത്തരത്തിൽ രോഗപ്രതിരോധശേഷി നേടുവാൻ സഹായിക്കുന്ന ഒരു കിടിലൻ മരുന്നാണ് ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്. തീർച്ചയായും വീഡിയോ അവസാനം വരെ കാണണം.

തീർച്ചയായും നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒന്ന് തന്നെയാകും ഇത്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യമായി കുറച്ചു സാധനങ്ങൾ എടുക്കണം അത് എന്തെല്ലാമാണെന്ന് നോക്കാം. ഒരു ചെറിയ കഷണം കറുവപ്പട്ട. ഏലക്കായ, അതുപോലെതന്നെ ഗ്രാമ്പൂ, കുരുമുളക്, പനിക്കൂർക്ക, മഞ്ഞൾപൊടി, പിന്നെ ചായപ്പൊടി അല്ലെങ്കിൽ കാപ്പിപ്പൊടി. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

It’s all right if we don’t put it on anymore. You can add red powder to it if you need it. Or add a piece of ginger. It’s also good to do so. Take two glasses of water and boil well, give the ingredients one by one, grind the first cinnamon cardamom powder and put four or five cloves according to the amount of pepper. Then take 4 5 of the panikurka and grind them.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.