പ്രേക്ഷകരുടെ ഇഷ്ട താരം റബേക്ക ഇനി ശ്രീജിത്തിന് സ്വന്തം..

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അവസാനം റബേക്ക ശ്രീജിത്തിനെ സ്വന്തം ആയിരിക്കുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരവും യുവനടിമാരിൽ പ്രധാന തന്നെയാണ് റബേക്ക സന്തോഷ്. യുവനടിമാരിൽ മിനിസ്ക്രീനിൽ എടുത്തുനോക്കിയാൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള വ്യക്തി തന്നെയായിരിക്കും റബേക്കാ. അതിന് പ്രധാനപ്പെട്ട കാരണമെന്നത് മാത്രമേ സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നതാണ്. താരം ഭർത്താവും ആയിട്ടുള്ള ചിത്രങ്ങൾ വീഡിയോയുമൊക്കെ നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു ശ്രീജിത്തിന് എല്ലാവർക്കും പരിചിതമായി കഴിഞ്ഞു.

അദ്ദേഹം ഒരു ഡയറക്ടറും റൈറ്റർ കൂടിയാണ്. അദ്ദേഹവുമായുള്ള വിവാഹത്തിന്റെ കാര്യം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതും. ഇപ്പോൾ ഇരുവരും വിവാഹിതരായി ഇരിക്കുന്നു. ഡാൻസ് കളിച്ചു കൊണ്ടാണ് കതിർമണ്ഡപത്തിലേക്ക് റബേക്ക എത്തിയത്. അഷ്ടമംഗല ഒപ്പം അച്ഛന്റെ കൈപിടിച്ച് റബേക്കാ കതിർ മണ്ഡപത്തിൽ എത്തുന്നത് കാണാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..

English Summary :  Fans, family, friends and stars were the colour starring for the wedding. The wedding took place at india science, a large resort in North Paravur, Ernakulam. Rebecca Samyukta was in the presence of her father and mother’s colour. Pictures and videos of thali being charged and you getting married have already gone viral on social media.

They were standing in katirmandapam. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.