പ്രസവം കഴിഞ്ഞ സ്ത്രീയെ നോക്കാൻ വന്നത് 13 വയസ്സുകാരൻ എന്താകും.

ഭാര്യക്ക് കഷായവും മറ്റു മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിന് ഇടയിലാണ് അദ്ദേഹം അവനെ പരിചയപ്പെടുന്നത്. 13 വയസു മാത്രം പ്രായം വരുന്ന പയ്യൻ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. ഇവനെ കൊണ്ട് ഇതൊക്കെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല തന്നെയുമല്ല ആകെ 13 വയസ്സ് ആയിട്ടുള്ളൂ. ബിൽ ഒരു മറിഞ്ഞ് ബാലവേല ചെയ്യിപ്പിച്ചു എന്നുപറഞ്ഞു കേസ് കൊടുക്കും. വേറെ ആരെയെങ്കിലും നോക്കാം.

ബ്രോക്കണ്ടായി അദ്ദേഹം പറഞ്ഞു. ഒരു പ്രശ്നവുമില്ല നല്ല പയ്യനാണ് സാറെ സാർ ഒരു അവസരം കൊടുക്കുകയാണെങ്കിൽ അവരുടെ കുടുംബത്തിന് ആശ്വാസമാകും. ഒരു കുടുംബം പട്ടിണിയാവും ഇതിലും ഭേദം അല്ലേ തന്നെയുമല്ല അവൻ 15,000 രൂപയും വാങ്ങിക്കും ഉള്ളൂ. ബ്രോക്കർ പറഞ്ഞതുകേട്ട് അദ്ദേഹത്തിന് അത്ഭുതമായി. സാധാരണ പ്രസവം കഴിഞ്ഞ് എത്ര കാര്യങ്ങൾ ചെയ്യുന്നതിന് സ്ത്രീകൾ അൻപതിനായിരം വരെ വാങ്ങി ക്കുന്നുണ്ട്.

ആ സമയത്താണ് 15,000 രൂപയ്ക്ക് ഒരു പയ്യൻ ചെയ്യാം എന്ന് പറയുന്നത്. കഴിഞ്ഞ രണ്ടു കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ നോക്കാനായി പോയതുകൊണ്ടാണ് പറ്റി ഒരാളെ അന്വേഷിച്ച് അദ്ദേഹം ഇറങ്ങിയത് തന്നെ. മനസ്സില്ലാമനസ്സോടെ ആണെങ്കിലും അദ്ദേഹം അതിനു സമ്മതം മൂളുകയായിരുന്നു. അതിനെ അഡ്വാൻസായി ആയിരം രൂപ നൽകിയതിന് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

ഭാര്യയോട് കാര്യങ്ങൾ അവതരിപ്പിച്ചതും അദ്ദേഹം പ്രതീക്ഷിച്ചതുപോലെ അവൾ അതിനെ എതിർക്കുകയാണ് ചെയ്തത്. എന്തിന് രമേശേട്ടാ ഈ മണ്ടത്തരം കാട്ടിയത്. നമ്മൾ കണ്ടതല്ലേ കനക ചേച്ചി നമ്മുടെ രണ്ടുമക്കളെ എത്ര ബുദ്ധിമുട്ടിയാണ് നോക്കിയത് എന്ന്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.