പ്രണയത്തിന് കൈയും കാലുമില്ല, മുഖത്തെ വിരൽ വെച്ച് വീട്ടുകാരും നാട്ടുകാരും…

പ്രണയിക്കുന്നവർ ചെയ്തുകൂട്ടുന്നത് എന്തൊക്കെ എന്ന് അവർക്കുപോലും പറയാൻ സാധിക്കില്ല പ്രണയത്തിന് കയ്യും കാലും ഇല്ല എന്ന് പറയുന്നത് അതുകൊണ്ടാണ്. ഇപ്പോളിതാ ഇടുക്കിയിലെ യുവമിഥുനങ്ങൾ സംഭവിച്ചാൽ അക്കിടി യുടെ കഥയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നല്ല ഒന്നാന്തരം പണിയാണ് 18 വയസ്സുള്ള കാമുകനും പ്രായപൂർത്തിയാകാത്ത കാമുകിക്കും കിട്ടിയത്. ഇവർ ചെയ്തത് കൂട്ടിയത് അറിഞ്ഞ് തലയിൽ കൈ വെക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ഇടുക്കി ചേലച്ചുവട് ലെ രണ്ടുപേർ വർഷങ്ങളായി പ്രണയത്തിലായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിലെത്തിയ സ്വന്തം വീട്ടിലേക്ക് എത്തിച്ച് പ്രണയം പങ്കിടുകയായിരുന്നു യുവാവ്.പ്രേമം നടിച്ച് വശത്താക്കിയാണ് പെൺകുട്ടിയെ രാത്രിയിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന പീഡിപ്പിച്ചിരുന്നത്. ഒരു വർഷമായി ആരും ഇത് അറിഞ്ഞിരുന്നില്ല. എല്ലാവരും ഉറക്കത്തിൽ ആകുന്നതോടെ ആണ് ബൈക്കിൽ എത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയിരുന്നത്. രാത്രി 10 മണിയോടെ പെൺകുട്ടിയുടെ വീടിനു സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കിവെക്കുകയും.

അതിനുശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പിറകിലെത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. ഇവിടെ ഒന്നിച്ചു കഴിയുകയും ഉറങ്ങുകയും ചെയ്യും പിന്നീട് അഞ്ചു മണിക്ക് മുമ്പ് തന്നെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കുകയും ചെയ്യും എന്നാൽകഴിഞ്ഞ ദിവസം ഇവർ ഉണരാൻ താമസിച്ചു . ഇതോടെ ഇരുവരും അങ്കലാപ്പിലായി.

നേരം പുലർന്നു തോടെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല. കൊണ്ടു പിടികൂടിയ സ്വന്തം വീട്ടിൽ തന്നെ പെൺകുട്ടിയെ ഇയാൾ സുരക്ഷിത യാക്കി എന്നാൽ ഏഴുമണിയോടെ പെൺകുട്ടിയുടെ വീട്ടുകാരും മുറിയിൽ നോക്കിയപ്പോൾ മകളെ കാണാനില്ല .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.