പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് എന്തൊരു യാഥാർത്ഥ്യമാണ്, ഇതറിഞ്ഞാൽ ആരും ഞെട്ടും…

പ്രണയിക്കുന്നവർ ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണ് അവർക്ക് പോലും അറിയാൻ സാധിക്കില്ല. പ്രേമത്തിന് കയ്യും കാലും ഇല്ല എന്നു പറയുന്നത് അതുകൊണ്ടാണ്, ഇപ്പോൾ ഇതാ ഇടുക്കിയിലെ യുവമിഥുനങ്ങൾക്ക് സംഭവിച്ചാ കഥയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നല്ല ഒന്നാന്തരം പണിയാണ് 18 വയസ്സ് കാമുകനും പ്രായപൂർത്തിയാകാത്ത കാമുകിക്കും കിട്ടിയത്. ഇവർ ചെയ്തുകൂട്ടിയ അറിഞ്ഞു തലയിൽ കൈ വയ്ക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ഇടുക്കി ചേലച്ചുവട് ലെ രണ്ടുപേർ വർഷങ്ങളായി പ്രണയത്തിലായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രി ബൈക്കിലെത്തി സ്വന്തം വീട്ടിൽ എത്തിച്ച് പ്രണയം പങ്കിടുകയായിരുന്നു യുവാവ്. പ്രേമം നടിച്ച് വശത്താക്കി ആണ് പെൺകുട്ടിയെ ഇയാൾ രാത്രി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചിരുന്നത്. ഒരു വർഷമായി ആരും ഇത് അറിഞ്ഞിരുന്നില്ല. എല്ലാവരും ഉറക്കത്തിൽ ആകുന്നതോടെ ആണ് ബൈക്കിലെത്തിയ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്. രാത്രി 10 മണിയോടെ പെൺകുട്ടിയുടെ വീടിനു സമീപം കുറ്റിക്കാട്ടിലേക്ക്.

ബൈക്ക് ഇറക്കി വെച്ച ശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പിറകിലെത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും ഇവിടെ ഒന്നിച്ച് കഴിയുകയും ഉറങ്ങുകയും ചെയ്യും. പിന്നീട് അഞ്ചുമണിക്ക് മുമ്പുതന്നെ പെൺകുട്ടിയെ വീട്ടിൽ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ ഉണരാൻ താമസിച്ചു ഇതോടെ ഇരുവരും അങ്കലാപ്പിലായി, നേരം പുലർന്ന തോടെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല.

സ്വന്തം വീട്ടിൽ തന്നെ പെൺകുട്ടിയെ ഇയാൾ സുരക്ഷിതമാക്കി. എന്നാൽ ഏഴുമണിയോടെ പെൺകുട്ടിയുടെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോൾ മകളെ കാണാനില്ല, തുടർന്ന് ചുറ്റുപാടും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.