പ്രമുഖ കോടീശ്വരൻറെ മകൻ റോഡിൽ ചായ വിൽപ്പന നടത്തുന്നു ,ആരും അറിഞ്ഞാൽ ഒന്നു ഞെട്ടി പോകും.

ഇത് 36 കാരൻ കേസി വിഷ്ണുവിന്റെ കഥയാണ്. കോടീശ്വരനായി ജനിച്ച വിഷ്ണു 12 വർഷം മുമ്പ് തെരുവിലേക്ക് എറിയപ്പെട്ടതാണ്. 2010 പുതുവർഷ ദിനത്തിലാണ് വിഷ്ണുവിന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒറ്റയടിക്ക് ഇല്ലാതായത്. ഈ യുവാവിന്റെ ജീവിതവിജയത്തിന് കഥയും ഇപ്പോൾ ആരായി മാറി എന്നതുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വ്യോമസേനയിൽ നിന്ന് വിരമിച്ചാൽ താന്നിത്തെ സത്യശീലൻ റെ ഏകമകനാണ് വിഷ്ണു, ഇട്ടു മൂടാൻ ഉള്ള പണത്തോട് കൂടി പടുകൂറ്റൻ ബംഗാളി അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന സന്തുഷ്ടകുടുംബം.  തൃശ്ശൂരിലെ പ്രമുഖ ചുറ്റി കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയായിരുന്ന സത്യശീലൻ ലയൺസ് ക്ലബ് പ്രസിഡണ്ട് ഉൾപ്പെടെ പ്രമുഖ പദ്ധതികളിൽ ഇരുന്നു. ചിട്ടി കമ്പനിയിൽ നിന്ന് പിരിഞ്ഞ് എറണാകുളം കലൂരിൽ ഐടി കമ്പനി ആരംഭിച്ചതോടെയാണ് തകർച്ച തുടങ്ങിയത്.

അക്കാലത്താണ് തമിഴ്നാട്ടിൽ മേട്ടുപ്പാളയത്ത് വിഷ്ണു ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ചേർന്നത്. പഠനത്തിനിടയിൽ വിഷ്ണു കുടുംബം തകർന്നത് അറിഞ്ഞിരുന്നില്ല.2005ലെ എൻജിനീയറിങ് പഠനം കഴിഞ്ഞ മൂന്നുവർഷം കോയമ്പത്തൂരിൽ ജോലി ചെയ്തു. രണ്ടായിരത്തിഒൻപതിൽ വിഷ്ണു തിരിച്ചെത്തിയപ്പോഴേക്കും കൂറ്റൻ വീടും പറമ്പും ജെട്ടിയുടെ വക്കീലായി. വിഷ്ണു ജനിച്ച വീട് ജെട്ടിയിൽ ആയപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കാതെ അച്ഛൻ നാടുവിട്ടു . നിന്നെ നന്നായി വളർത്തി ജോലി കിട്ടാനുള്ള പഠിപ്പും ഉണ്ടെന്നും നല്ല വ്യക്തിയായി ജീവിക്കുക അച്ഛൻ മരിച്ചു എന്ന് കരുതുക.

നാടുവിട്ട അച്ഛൻ അവസാനമായി വിഷ്ണുവിനോട് പറഞ്ഞത് ഇതായിരുന്നു. പിന്നാലെ വിഷ്ണുവിന് ജീവിതം തിരിച്ചടികൾ നിറഞ്ഞതായിരുന്നു സർവ്വനാശത്തിലേക്ക് നീങ്ങിയപ്പോൾ താങ്ങാനാകാതെ വിഷ്ണുവിന്റെ അമ്മ ആത്മഹത്യയിൽ അഭയം തേടി സഹോദരി വീട്ടുകാരുമായി പിണങ്ങി പോവുകയും ചെയ്തു.ഇതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷ്ണുവിനോട് ഒരാൾ ചോദിച്ചു എന്ത് സഹായമാണ്.

വേണ്ടത് എന്ന് ഒരു പഴയ സൈക്കിളും ഒരിക്കലും എന്നായിരുന്നു വിഷ്ണുവിനെ മറുപടി. ബംഗ്ലാവിൽ നിന്നും ജീവിതം തെരുവിലേക്ക് മാറി. 12 വർഷമായി എൻജിനീയറിംഗ് ബിരുദധാരിയായ വിഷ്ണു ആ സൈക്കിളിൽ തൃശൂർ നഗരത്തിൽ രാത്രിയിൽ ചുക്ക് കാപ്പിയും മുട്ട പുഴുങ്ങിയതും വിൽക്കുന്നു. പകല് ഹോട്ടലുകളിൽ ജോലിചെയ്തു ഇപ്പോൾ അന്തസായി ജീവിക്കുന്നു. തന്റെ ജീവിതത്തിൽ ഏറെ സംതൃപ്തനാണ് വിഷ്ണു.