പ്രമേഹരോഗികൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഈ പൂവിനെ കുറിച്ച് അറിയാം

ആവാരംപൂ എന്നത് തമിഴ്നാട്ടിൽ ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. പ്രധാനമായും പ്രമേഹത്തിന് മരുന്നായി ഉപയോഗിക്കുന്ന ഒന്ന്. ഇടത്തരം കുറ്റിചെടിയിൽ നിറയെ ഉണ്ടാകുന്ന മഞ്ഞനിറത്തിലുള്ള പൂവാണ് ഇത്. ആരോഗ്യപരമായ പല ഗുണങ്ങളും ചർമ്മ സംബന്ധമായ ഗുണങ്ങളും ഉള്ള പ്രധാനപ്പെട്ട ഒരു ചെടിയാണ് ഇത്. ഇടത്തരം ഉയരത്തിൽ പുളിയിലയുടെ സാമ്യമുള്ള ഇലകളും ബിൻസി നോട് സാമ്യമുള്ള കായ്കളും ഇതിന് ഉണ്ടാകും. ഇതിൻറെ പൂവ് ഉണക്കിപ്പൊടിച്ച് പനംചക്കര ചേർത്ത് 48 ദിവസം അടുപ്പിച്ച് കഴിക്കുന്നത് ആർത്തവസംബന്ധമായ പ്രശ്നങ്ങൾ പരിഹാരമാണ്.

ഇത് കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനും ബിപി കുറയ്ക്കുന്ന അവരെല്ലാം സഹായിക്കുന്ന ഒന്നാണ്. ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മൂത്രത്തിൽ ഉണ്ടാകുന്ന അണുബാധയ്ക്കും വളരെ നല്ലതാണ് ഇത്. മലബന്ധത്തിന് പരിഹാരം ആണ് ഇതുപോലെ തന്നെ ധാരാളം ആൻറി ഇൻഫർമേറ്ററി ഗുണങ്ങൾ ഇതിനുണ്ട് ഇതിനാൽ തന്നെ ശരീരത്തിലുണ്ടാകുന്ന വീക്കവും വേദനയും ഇത് കുറയ്ക്കും. രക്തശുദ്ധിക്ക് നല്ലതാണ് അതുപോലെ പൈൽസ് പോലുള്ള രോഗങ്ങൾക്ക് ഇത് നല്ല ഒരു മരുന്നാണ്.

ഇതിനായി ഇതിൻറെ പൊടി പശുവിൻനെയ്യിൽ കുഴച്ച് രാത്രി ഉരുള യായി കഴിക്കാം. ചർമ ആരോഗ്യത്തിന് ഇത് വളരെ മികച്ചതാണ്. ഇതിൻറെ ആൻറി ഓക്സിഡ് ഗുണങ്ങൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിൽക്കുന്നു. ഇതിലൂടെ ഇത് മുടിയ്ക്കും ചർമത്തിനും വളരെ നല്ലതാണ്. ഇത് കോശ നാശത്തെ തടയുന്നു. ചർമത്തിനുണ്ടാകുന്ന അലർജി പോലുള്ള പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ് ഇത്.

ഇതുപോലെ ഇൻസോംനിയ പോലുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു മരുന്നാണ്. ചർമത്തിന് ഈർപ്പം നൽകുന്ന ഒന്നു കൂടിയാണ് ഇത്. ഇതും ചർമത്തിന് സഹായിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.