പ്രമേഹത്തിന് മരുന്നായി വാളൻപുളി ഇല

വാളൻപുളി മാത്രമല്ല പുള്ളിയുടെ ഇലയും ഏറെ നല്ലതാണ്. പുളി ഇല പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അല്പം പുളി ഉള്ള ഒന്നാണ്. ഈ ഇല തിളപ്പിച്ചു കുടിക്കുന്ന വെള്ളം പല ജീവിതശൈലിരോഗങ്ങൾ ക്കും പരിഹാരമാണ്. പ്രമേഹത്തിനുള്ള നല്ല ഒന്നാന്തരം മരുന്ന് ആണ് പുളിയില. ഇതിലെ ടാലി എന്ന ഘടകമാണ് ഈ ഗുണം നൽകുന്നത്. ഇത് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം നൽകും. ഒരുപിടി പുളിയില അല്പം വെള്ളത്തിലിട്ട് കുറഞ്ഞ തീയിൽ നല്ലതുപോലെ തിളപ്പിച്ച് വാങ്ങി വെച്ച് ചെറുചൂടോടെ ഇതു കുടിക്കാം.

ഇത് അല്ലെങ്കിൽ തലേന്ന് ദിവസം രാത്രി ഒരു പിടി പുളിയില നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു വച്ച് രാവിലെ വെറുംവയറ്റിൽ കുടിക്കാം. പ്രമേഹത്തിന് യാതൊരുവിധ പാർശ്വഫലവും നൽകാത്ത മരുന്ന് ആണ് ഇത്. ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നാണ് ഇത്. ഇതിലെ ആസ്ട്രോ റിക് ആസിഡ് ആണ് ഈ ഗുണം നൽകുന്നത്. വൈറ്റമിൻ സി സമ്പുഷ്ടമായ ഇത് സ്കർവി പോലുള്ള രോഗങ്ങൾക്ക് കൊള്ളാം നല്ല ഒന്നാംതരം പരിഹാരം കൂടി ആണ് ഇത്.

പുളിയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചർമപ്രശ്നങ്ങൾ ക്കുള്ള നല്ല പരിഹാരം കൂടിയാണ് ഇത്. പ്രത്യേകിച്ചും തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾക്ക്. പുളി ഇലയുടെ നീര് എടുത്ത് മുറിവുകളിൽ പുരട്ടിയാൽ മുറിവുകൾ പെട്ടെന്ന് ഉണങ്ങും. ഇതിൻറെ ആൻറി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതാണ് ഇതിൻറെ കാരണം. ഇത് മറ്റ് അണുബാധകൾ തടയുവാനും നല്ലതാണ്.

അല്പം തുളസിയും പുളിയിലയും നാലു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക ഇത് ഒരു കപ്പ് ആകുന്നതുവരെ തിളപ്പിക്കുക തുടർന്ന് ചെയ്യേണ്ടത് എന്താണെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.