പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെയില്ല മനുഷ്യരിൽ ആയാലും മൃഗങ്ങളിൽ ആയാലും അതൊരുപോലെയാണ്..

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല എന്നല്ലേ പറയാറ്. മനുഷ്യൻ മാത്രമല്ല ഏതു ജീവി വിഭാഗത്തിലും മക്കളെ പൊന്നു പോലെ തന്നെയാണ് അമ്മമാർ നോക്കുന്നത്. അവരെ അപകടത്തിൽ നിന്ന് രക്ഷിക്കുന്നതിന് ഏതറ്റംവരെയും അമ്മമാർ പോകും. ഇതിന് ഉത്തമ ഉദാഹരണമായി വൈറലായി മാറിക്കൊണ്ടിരിക്കുന്നത് നായ്ക്കുട്ടികളുടെ യും അമ്മയുടെയും ഒരു വീഡിയോ ആണ്. മക്കളെ തൊട്ടാൽ വിവരമറിയും ഏതു കുടുംബത്തെ യജമാനൻ ആണെന്നും വീഡിയോ കണ്ടാൽ പറഞ്ഞുപോകും.

കളിക്കിടയിൽ തലയണ കീറിയ നായ്ക്കുട്ടികളെ യജമാനൻ വഴക്കു പറയുന്നതാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മക്കളെ യജമാനന് വഴക്ക് പറഞ്ഞപ്പോൾ അമ്മ ഉറ്റുനോക്കി മിണ്ടാതിരിക്കുകയാണ് . മക്കൾ തെറ്റ് ചെയ്തു എന്ന് അമ്മയ്ക്ക് അറിയാം. പക്ഷേ പരിധിവിട്ട് മക്കളെ അടിക്കാനും ഉപദ്രവിക്കാനും തുടങ്ങിയപ്പോൾ ഏതൊരു അമ്മയെയും പോലെ തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. തെറ്റ് ചെയ്താൽ മകളെ ശിക്ഷിക്കുന്നതിന് അമ്മയ്ക്ക് എതിർപ്പില്ല എന്നാൽ പരിധിവിട്ട് അവരെ ഉപദ്രവിക്കാൻ തുടങ്ങുമ്പോഴാണ്.

നായയുടെ സ്വഭാവം മാറുന്നത് നമുക്ക് കാണാൻ സാധിക്കും അമ്മമാർക്ക് മക്കളെ ഉപദ്രവിക്കുന്നത് ഒരിക്കലും കണ്ടിരിക്കാൻ സാധിക്കുകയില്ല അവയെ രക്ഷപ്പെടുത്താനും അമ്മ വളരെ കാര്യമായി തന്നെ പരിശ്രമിക്കുകയാണ് ചെയ്യുന്നത്. മക്കളുടെ തെറ്റി തിരുത്തുന്നതിനും അമ്മ നായ ഒന്നും പറയുന്നില്ല എന്നാൽ പരിധിവിട്ട് ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ്.

അമ്മാനായ പ്രതികരിക്കാൻ തുടങ്ങിയത്. കേസെടുത്തു മനുഷ്യരിൽ ആയാലും മൃഗങ്ങളിൽ ആയാലും തൻറെ മകളെ ഉപദ്രവിക്കുന്നത് കണ്ടാൽ ഏതൊരു അമ്മമാരും നോക്കി നിൽക്കുകയാണ് എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.