പൂന്തോട്ടം മനോഹരമാക്കാൻ ഈ ചെടി മാത്രം മതി…

വളരെ ഈസിയായി വളർത്താൻ പറ്റിയ അതുപോലെതന്നെ വളരെ മനോഹരമായി പൂക്കളുണ്ടാകുന്ന ഒരു ചെറിയ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. എപ്പിസിയാ അല്ലെങ്കിൽ ഫ്ലെയിം വയലറ്റ് എന്നാണ് ഈ ചെടിയുടെ പേര്. ഇത് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ഏതെല്ലാം രീതിയിൽ ആണ് ഈ ചെടി വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇത് വളർത്തൽ വളരെ ഈസിയാണ് അതുപോലെ ഹാങ്ങിങ് ബാസ്ക്കറ്റ് ചെടിച്ചട്ടി എന്നിവയിൽ വളർത്തി എടുക്കാൻ സാധിക്കുന്ന ഒന്നാണ്.

കുറഞ്ഞ സമയം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കൂടുതലായി വളരുന്ന ഒന്നാണ്. ഒരുപാട് നിറങ്ങളിലെ ഒരുപാട് വെറൈറ്റി ഇത് വളരുന്നുണ്ട് ഒരിക്കൽ നട്ടു കഴിഞ്ഞാൽ അത്ര പെട്ടെന്ന് നശിച്ചു പോകുന്ന പ്ലാൻറ് അല്ല. ഈ ചെടി വളർത്തുമ്പോൾ അല്പം കെയർ കുറഞ്ഞുപോയാൽ അല്ലെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിലും നല്ലതുപോലെ വളർന്നു വരുന്ന ഒന്നാണ് ഇത്. ഒരുപാട് വെയിലും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക

Once placed in the place of availability, the beauty of its leaves, as well as the loss of flowering beauty, is caused by moderate amounts of sunlight that grow abundantly. The flower will grow up nicely in a way that doesn’t look like it or hanging. It is one of the most good growing fertilizers. Or if we have fruit peel to prepare a fertilizer with kitchen.

waste at home, it would be great if we sprayed it after putting it in water for five days. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.