പൂച്ച മനുഷ്യനെ കണ്ടു എല്ലാവരും ഞെട്ടി,എന്നാൽ യഥാർത്ഥത്തിൽ എന്തായിരുന്നു അന്വേഷണത്തിലാണ് ഡോക്ടറും പോലീസും.

സംഭവം നടക്കുന്നത് സ്കോട്ട്‌ലൻഡ് ഗ്രീൻ ഒക്കെ എന്ന തുറമുഖ നഗരത്തിലാണ്. ജനസാന്ദ്രത കുറഞ്ഞ ഒരു നഗരമാണ് ഗ്രീൻ ഓക്കേ.അവിടെ നിന്നുമാണ് ആ ഞെട്ടിക്കുന്ന വാർത്ത വന്നത്. കാട്ടുപൂച്ചകൾ വളർത്തിയ ഒരു പൂച്ച മനുഷ്യനെ കണ്ടെത്തി എന്നതായിരുന്നു വാർത്ത. അതിനോടൊപ്പം തന്നെ മനുഷ്യന്റെ ഉടലും പൂച്ചയുടെ തലയുമുള്ള ജീവിയെ ആണ് കണ്ടെത്തിയത് എന്നാ തരത്തിലുള്ള വാർത്തകളും പരന്നു.എന്നാൽ പൂച്ച മനുഷ്യന്റെ ചിത്രങ്ങൾ വൈറൽ ആയതോടെ മനുഷ്യരൂപമുള്ള ആളെ തന്നെയാണ് കണ്ടെത്തിയത് എന്ന് മനസ്സിലായി.

കണ്ടെത്തുമ്പോൾ ഇയാൾ എലികളെ തിന്നുകയായിരുന്നു. ശരീരം മുഴുവൻ ചെളിപിടിച്ച കാത്തിരുന്നു പൂജകളെ പോലെതന്നെ ഇയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആരോ കുഞ്ഞായിരുന്നപ്പോൾ കാട്ടിലുപേക്ഷിച്ച ഇയാളെ പൂച്ചകൾ ആണ് വളർത്തിയത് എന്നാണ് ആദ്യം പരന്ന കഥ . എന്നാൽ സംഭവമറിഞ്ഞ ഡോക്ടർമാരും പോലീസുകാരും എല്ലാം സ്ഥലത്തെത്തി.

അറിയും അയാൾ ഉപദ്രവിക്കുന്ന ഇല്ല ആളുകൾ അടുത്തേക്ക് ചെന്നാലും ഭയന്നു പോകുന്നുമില്ല. പക്ഷേ എലികളെ മാത്രമേ ഭക്ഷിക്കുന്നു ഉള്ളൂ. അയാളെ പറ്റിയുള്ള കൂടുതൽ അന്വേഷണത്തിലാണ് ഡോക്ടർമാരും പോലീസും മാനസികനില തെറ്റിയ ആളാകാൻ സാധ്യത ഉണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. പൂജകൾ വളർത്തിയ കഥയെല്ലാം അവർ നിഷേധിച്ചു.

അയാളുടെ കാലുകൾക്ക് ഒഴിവുകളുണ്ട് എന്താണ് സംഭവിച്ചതെന്ന് കൂടുതൽ അന്വേഷണത്തിന് അറിയാൻ കഴിയൂ. ഒരു നാവിക നായിരുന്നു അയാളെന്നും ചിലർ പറയുന്നു. അയാൾക്ക് എന്തെങ്കിലും അപകടം പറ്റിയത് ആകാമെന്നും പലരും നിഗമനത്തിൽ എത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ നിരവധി കഥകളാണ് പരക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക വർഗീസ്.