പൊന്നു മക്കളുടെ ചേതനയറ്റ ശരീരം കാണാൻ അമ്മ വന്നു, ഒരു നാടുമുഴുവൻ കണ്ണീരിൽ ആഴ്ന്ന നിമിഷങ്ങൾ..

പൊന്നോമനകളെ അവസാനമായി ഒരു നോക്ക് കാണാൻ അമ്മ എത്തി. ഓമനപ്പുഴയെ കണ്ണീരിൽ മുക്കിയ പൊന്നോമനകൾ വിട ചൊല്ലി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഓമനപ്പുഴ ഓട് പുഴയിൽ വീണുമരിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഓമനപ്പുഴ നാലു തൈക്കൽ നെപ്പോളിയൻ മക്കളായ അഭിജിത്ത് അനഘ എന്നിവരുടെ സംസ്കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ നടന്നു. കുവൈറ്റിൽ നഴ്സായിരുന്ന മാതാവ് മേരി ഷൈൻ നാട്ടിൽ എത്തുവാൻ വൈകിയതിനാലാണ് സംസ്കാരം നീണ്ടത്.

സാങ്കേതിക തടസ്സങ്ങൾ കാരണം യാത്ര വൈകിയതോടെ ഇന്ത്യൻ സ്ഥാപന പദ്ധതി മുഖാന്തരം നടത്തിയ ഇടപെടലുകളെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് മേരി ഷൈൻ നെടുമ്പാശ്ശേരിയിൽ എത്തിയത്. ബന്ധുക്കളാണ് ഇവരെ ഇവിടെനിന്നും വീട്ടിലെത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം അർത്തുങ്കലിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ ഏഴരയോടെ കുട്ടികൾ പഠിപ്പിച്ചിരുന്ന ചെട്ടിക്കാട് ഗവൺമെന്റ് സ്കൂളിൽ എത്തിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Teachers and classmates paid their last respects. Mary Shine, her father Napoleon and the locals were in a state of screaming as they brought home the beautiful bodies of the children who were running away on the beach. Abhijit, the elder brother of the dead children, was supported by his relatives. Abhijit and Anagha, who had been placed on the pandal in front of the house, were flowing to see them for the last time. Mary insisted that the bodies be taken out of the glass cage to give her the last kiss.

and before she went to church at 11:30, the bodies were taken out of the glass cage and culture ceremonies were performed. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.