പെണ്ണുകാണാൻ വന്ന കൃഷിക്കാരനെ ആട്ടിപ്പായിച്ചു, എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും..

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് കൊടുക്കുകയുള്ളൂ എന്ന്. അല്ല മേനോൻ ചേട്ടാ ചെക്കനെ സ്വന്തമായി ടൗണിൽ ഒരു കടയുണ്ട് . പിന്നെ കുറച്ച് സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും കൃഷിയാണ്. പോരാത്തതിനു മൂന്നാല് പശുവും അഞ്ചു എട്ട് ആടുകളും എങ്ങനെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ മേടിക്കുന്ന ഡബിൾ പണം ഒരു മാസം നമ്മുടെ ചെക്കൻ ഉണ്ടാകും എന്ന്. കുമാരൻ അറിയാമല്ലോ ഇവിടത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി.

അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ ആകണമെന്ന് എനിക്ക് നിർബന്ധമാണ്. അതിനു നല്ലൊരു മഴപെയ്താൽ തീരാവുന്നതേയുള്ളൂ ഇപ്പറഞ്ഞ കപ്പയും വാഴയും ദീപ മോള് പാലു കുടിക്കുകയില്ല താൻ പോയി നല്ല ഉദ്യോഗം ഉള്ള പയ്യന്മാരെ കൊണ്ടുവാ. കുമാര പിറുപിറുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി. എടാ സന്ദീപേ കുറച്ചപ്പുറത്ത് നീ നല്ലൊരു പെണ്ണുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി നോക്കിയാലോ.

അതു കുമാരേട്ടാ ഇവിടുത്തെ പെണ്ണിന് കാണാൻ അപ്പുറത്തേക്ക് പോകുന്നത്. അത് നമുക്ക് ശരിയാവില്ല അവിടെ നിർത്തിയിട്ട് ഞാൻ ആദ്യം അകത്തേക്കു പോയത് . കാരണവർ ഗവൺമെൻറ് ഉദ്യോഗം ഉള്ളവർക്ക് പെണ്ണിനെ കൊടുക്കുകയുള്ളൂ അല്ലേ കുമാരേട്ടാ , മോൻ എല്ലാതും കേട്ടുവോ, കേട്ടിരുന്നു എൻറെ ചെവി പൊട്ടയും ഒന്നുമല്ല. മോനെ വിഷമിക്കേണ്ട മോനെ ഞാൻ നല്ലൊരു തങ്കം പോലെ ഒരു പെണ്ണിനെ കണ്ടുപിടിച്ചു തരും കുമാരേട്ടൻ എന്നെ നോക്കി കറപിടിച്ച പല്ലു കൊണ്ടു ചിരിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.