പെണ്ണു കാണാൻ വന്നവർ ഇൻറർവ്യൂ ചെയ്തു പിന്നീടുള്ള പെൺകുട്ടിയുടെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും.

പെണ്ണുകാണാൻ വന്ന ചെക്കൻ റെ വീട്ടുകാർ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി, മാനസികമായി തളർന്ന അവശയായ യുവതി ആശുപത്രിയിൽ ചികിത്സ തേടി വന്നു. കോഴിക്കോട് ജില്ലയിലാണ് ഈ സംഭവം നടക്കുന്നത്. വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടി അടുത്ത വെള്ളിയാഴ്ചയാണ് സംഭവം. വിൽ ആദപുരത്ത് നിന്നുഉള്ളവർ ആണ് വാണിമേൽ പെണ്ണുകാണാൻ എത്തിയത് .രണ്ടു ദിവസം മുൻപ് കല്യാണചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു.

ഇവർക്ക് നഷ്ടമായതിനെ തുടർന്നാണ് വെള്ളിയാഴ്ച 25ഓളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേൽ വീട്ടിലെത്തിയത്. സ്ത്രീകൾ ഒന്നിച്ച് മുറിയിൽ കയറി മുറിയുടെ വാതിൽ അടച്ചു. യുവതി മായി സംസാരിച്ചു .ബിരുദ വിദ്യാർഥിയായ യുവതിയെ മുറിയുടെ കതകടച്ച ആണ് ഒരുമണിക്കൂറോളം ഇൻറർവ്യൂ വിധേയയാക്കിയത്. തുടർന്ന് വീട്ടിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു. എന്നാൽ കല്യാണ ചെക്കൻ അടുത്ത ബന്ധുക്കൾ ഒന്നുകൂടി ആലോചിക്കണം എന്ന് പറഞ്ഞതോടെ രംഗം വഷളായി.

യുവാവിനെ ബന്ധുക്കൾ നിലപാടും മകളുടെ അവസ്ഥയും കണ്ട ഗൃഹനാഥൻ സംഘത്തിനെതിരെ തിരിഞ്ഞു. ആരെയും പുറത്തു വിടില്ല എന്നു എന്നുപറഞ്ഞ് അദ്ദേഹ വീടിൻറെ ഗേറ്റ് അടച്ചു ആരെയും പുറത്തുവിടില്ല എന്നു പറഞ്ഞു .ഒടുവിൽ നാട്ടുകാർ ഇടപെട്ടതോടെ ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പുരുഷന്മാരെ രണ്ടുമണിക്കൂറോളം വീട്ടിൽ ബന്ദിയാക്കി. വിവാഹസംഘം എത്തിയ കാറുകളിൽ ഒന്ന് വിട്ടു കൊടുക്കുകയും ചെയ്തില്ല. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ പാർട്ടി നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.