പെൺകുട്ടികൾക്ക് ഇത്തരം അഹങ്കാരം പാടില്ല.

അഹങ്കാരം മൂത്ത പ്രായമായ ഒരു അമ്മയും കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലാവുന്നു. കൈയടിച്ച് സോഷ്യൽ മീഡിയ. സാമിന് കണ്ണൂരുകാരനായ യുവാവിനെ അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുറിപ്പ് ഇങ്ങനെ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ ജോലികഴിഞ്ഞ് ബസ്സിൽ വരികയായിരുന്നു. ഇത്തിരി ദൂരേക്ക് ആയതുകൊണ്ട് ഞാൻ ബൈക്ക് എടുത്തില്ല.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്ന് കുറച്ചു നല്ല ഭംഗിയുള്ള പെൺകുട്ടികൾ ബസ്സിൽ കയറി. അവർ ഡ്രൈവറുടെ നേരെ എതിർവശമുള്ള പെട്ടി സീറ്റിൽ ചെന്നിരുന്നു. കോളേജ് വിദ്യാർഥികൾ ആണെന്ന് തോന്നുന്നു. അവർ ബസിലിരുന്ന് സംസാരിക്കാനും തമാശ പറയുന്നതിനും ചിരിക്കാനും ഒക്കെ തുടങ്ങി. ഒരു 5പേർ കൂടിയ ധൈര്യം അവരിൽ കാണാമായിരുന്നു. അല്പം കഴിഞ്ഞ് പ്രായമായ ഒരു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു അമ്മ ബസ്സിൽ കയറി.

അവർ ചുരിദാറാണ് ഇട്ടിരുന്നത്. അല്പം മേക്കപ്പ് കൂടി ഉണ്ടായിരുന്നു അവർ ബെഡ്ഷീറ്റ് അടുത്ത് മേലെ പിടിച്ചുനിന്ന ബസ് പോകുന്നതിനനുസരിച്ച് നിൽക്കാൻ സാധിക്കാതെ വിഷമിക്കുന്നത് ഞാനും അവരും കണ്ടു. ഒരു ബാഗും ഉണ്ടായിരുന്നു ആ സ്ത്രീയുടെ കയ്യിൽ. അവരുടെ മേക്കപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു പെൺകുട്ടികളടക്കം പറഞ്ഞു കളിയാക്കി ചിരിക്കാൻ തുടങ്ങി.

ബസ് കുറച്ചു ദൂരം കൂടി മുന്നോട്ടു നീങ്ങി ഇവർ വിചാരിച്ചാൽ അമ്മയ്ക്ക് ഇവിടെ സ്ഥലം നൽകാമായിരുന്നു. പക്ഷേ അവർ അത് ചെയ്തില്ല. ഞാൻ ഡോർ സീറ്റിനുഅടുത്തായിരുന്നു ഇരുന്നിരുന്നത്. ഞാൻ തൊട്ടടുത്തുള്ള സീറ്റിൽ ഉള്ള ആളെ മാറ്റി ഇരുത്തി. എന്നിട്ട് ഞാൻ ആ അമ്മയെ അവിടെ ഇരുത്തി. അമ്മയ്ക്ക് എവിടെയാണ് പോകേണ്ടത് എന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.