പേൻ ശല്യം ഒഴിവാക്കാൻ ഇതാ ഒരു വീട്ടു വഴി

പെൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. വൃത്തി കുറവ് ഉള്ളതുകൊണ്ടാണ് തലയിൽ പേൻ ശല്യം വരുന്നത് പേൻ ശല്യം ചെറിയ കാര്യമായി കാണുന്നത് വലിയ ഗുരുതരമായ പ്രശ്നങ്ങളിലേക്കും മാറുവാൻ ഇടയാകും. മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിൻറെ പ്രധാന ആഹാരം. പേനിന്റെ മുട്ടകളാണ് ഈര് എന്നറിയപ്പെടുന്നത്. തലയിലെ പേരുകൾ അപകടകാരികൾ അല്ലെങ്കിലും അത് മറ്റുള്ളവരിലേക്ക്.

വ്യാപിക്കുവാൻ എളുപ്പമാണ്. പെൻ വാതിൽ നിന്നും മോചനം നേടുന്നതിനും അത്ര എളുപ്പമല്ല. ഇവ ചൊറിച്ചിൽ ഉണ്ടാകുന്നത് മൂലം ശക്തമായും തല ചൊറിയാൻ ഇടവരും. ഇത് തലയിലെ ചർമത്തിൽ പോറലുകൾ മുഴുവൻ കാരണമാവുകയും ചെയ്യും. ഈ വീഡിയോയിലൂടെ ഒറ്റ പ്രാവശ്യം കൊണ്ട് എങ്ങനെ തലയിലുള്ള പേൻ മാറ്റിയെടുക്കാം എന്നതാണ് പറയുന്നത്. സാധാരണ സ്കൂൾ കുട്ടികളിലാണ് പേൻശല്യം അധികമായി കാണുന്നത്.

അതിനു വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് സാധാരണ വെളിച്ചെണ്ണ ആണ് ഒരു സ്പൂൺ വെളിച്ചെണ്ണ ഒരു ബൗളിലേക്ക് ഒഴിക്കുക ഇതിലേക്ക് ഒന്നര സ്പൂൺ തൈരും ഒരു സ്പൂൺ കഞ്ഞിവെള്ളവും ഒന്നര സ്പൂൺ കാപ്പിപ്പൊടി എന്നിവ ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക ഇത് മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക കുളിക്കുന്നതിന്.

ഒരു മണിക്കൂർ മുമ്പായി തലയിൽ ഇതു നല്ലതുപോലെ തേച്ചുപിടിപ്പിക്കുക പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മറ്റ് എണ്ണകൾ ഒന്നും തലയിൽ തയ്ക്കേണ്ട കാര്യമില്ല. ഇതിൽ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ പ്രകൃതിദത്തമായ അതിനാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽനിന്നും ഉണ്ടാവുകയില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്നത് വീഡിയോ മുഴുവനായി കാണുക.