പെൻ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ

പല സ്ത്രീകളുടെയും പ്രത്യേകിച്ച് പെൺകുട്ടികളുടേയും അപൂർവവും ആൺകുട്ടികളെയും കണ്ടുവരുന്ന പ്രശ്നമാണ് തലമുടിയിലെ പേനും ഈരും എല്ലാം. അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ഇത് അധികരിച്ചാൽ തലയിൽ ചൊറിച്ചിലും എന്തിനു മുറിവ് വരെ ഉണ്ടാകും. പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് വൃത്തി കുറവുള്ളത് കൊണ്ടാണ് തലയിൽ പേൻ വരുന്നത്. പേൻ ശല്യം ചെറിയ കാര്യമായി കാണരുത്. മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിൻറെ പ്രധാന ആഹാരം പാ നിൻറെ മുട്ടകളാണ് ഈര് എന്ന് അറിയപ്പെടുന്നത്.

തലയിലെ പേരുകൾ അപകടകാരികൾ അല്ലെങ്കിലും അത് മറ്റുള്ളവരിലേക്ക് വ്യാപിക്കാൻ എളുപ്പമാണ് പേൻ ബാധയിൽ നിന്നും മോചനം നേടുന്നതും അത്ര എളുപ്പമല്ല. ഇവ ചൊറിച്ചിൽ ഉണ്ടാകുന്നത് മൂലം ശക്തിയായി തല ചൊറിച്ചിൽ ഉണ്ടാകുവാൻ ഇടവരും. ഇത് തലയിലെ ചർമത്തിൽ പോറലുകൾ വീഴാൻ കാരണമാവുകയും ചെയ്തേക്കാം. കൊച്ചു കുട്ടികൾ ഇത്തരം പോറലുകൾ അണുബാധയ്ക്ക് കാരണമാവാം.

പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. ശരീരത്തിലെ വൃത്തി കുറവും മറ്റുള്ളവരിൽനിന്ന് പടരുന്നതും ആണ് പെൻ ശല്യം ഉണ്ടാകുന്നതിന് പ്രധാന കാരണം. സൗന്ദര്യസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും പേനിനെ വേരോടെ ഇല്ലാതാക്കുവാനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്. ഇത്തരം മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് പേനിനെ ഇല്ലാതാക്കി മുടി വളർച്ച ത്വരിതഗതിയിൽ ആക്കാം.

പേരിനെയും ഈരിനെ യും തുരത്തും എന്നുപറഞ്ഞ് വിപണിയിലിറങ്ങുന്ന പല ഷാംപൂവും മരുന്നുകളും ഉണ്ട്. മിക്കവാറും കെമിക്കലുകൾ അടങ്ങിയ താകും ഇത്തരം വഴികൾ മുടി കൾക്കും ആരോഗ്യത്തിനും എല്ലാം ദോഷം വരുത്തും. ഇതിനുള്ള പരിഹാരം വീട്ടുവൈദ്യങ്ങൾ ആണ് ഇത്തരത്തിൽ ഒന്നാണ് ഇവിടെ പറയുന്നത്.