പെൺകുട്ടികൾ കാണിച്ച അഹങ്കാരത്തിന് ചുട്ടമറുപടി നൽകി യുവാവ്..

അഹങ്കാരം മൂത്ത് പ്രായമായ ഒരു അമ്മയും കളിയാക്കി പെൺകുട്ടികൾക്കും യുവാവ് കൊടുത്ത മറുപടി വൈറലാവുന്നു കൈയടിച്ച് സോഷ്യൽ മീഡിയ. സാം എന്നാ കണ്ണൂരുകാരനായ യുവാവിന്റെ അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ ജോലികഴിഞ്ഞ് ബസിൽ വരുമായിരുന്നു. ഇത്തിരി ദൂരേക്ക് ആയതുകൊണ്ട് ബൈക്ക് എടുത്തില്ല. കൃഷി ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്ന് കാണാൻ നല്ല ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ കയറി.

അവർ ഡ്രൈവറുടെ നേരെ എതിർവശമുള്ള പെട്ടി സീറ്റിൽ ചെന്നിരുന്നു കോളേജ് വിദ്യാർഥികൾ ആണെന്ന് തോന്നുന്നു. അവർ ബസിലിരുന്ന് സംസാരിക്കാനും തമാശ പറയാനും ചിരിക്കാനും ഒക്കെ തുടങ്ങി. ഒരു അഞ്ചു പേർ കൂടിയാൽ ഉണ്ടാവുന്ന ധൈര്യം അവരിൽ കാണാമായിരുന്നു. അല്പം കഴിഞ്ഞ് പ്രായമായ ഒരു മേൽ ശരീരപ്രകൃതം ഉള്ള ഒരു അമ്മ ആ ബസ്സിൽ കയറി. അവർ ചുരിദാറാണ് ഇട്ടിരുന്നത് അല്പം മേക്കപ്പ് കൂടിയുണ്ടായിരുന്നു.

അവരും പെട്ടി സീറ്റിനെ അടുത്ത് വന്നു മേലെ പിടിച്ചുനിന്നു ബസ് പോകുന്നത് അനുസരിച്ച് നിൽക്കാൻ പറ്റാതെ വിഷമിക്കുന്നത് ഞാനും അവരും കണ്ടു. ഒരു ബാഗ് ഉണ്ടായിരുന്നു ആ സ്ത്രീയുടെ കയ്യിൽ. അവരുടെ മേക്കപ്പ് അത് കണ്ടു കാണും എന്ന് തോന്നുന്നു പെൺകുട്ടികളടക്കം പറഞ്ഞു കളിയാക്കി ചിരിക്കാൻ തുടങ്ങി.

ബസ് കുറിച്ചുപോലും പോയി ഇവർ വിചാരിച്ചാൽ നീ ഇനി അവർക്ക് കൂടി സ്ഥലം കൊടുക്കാമായിരുന്നു. പക്ഷേ അവരതു ചെയ്തില്ല. ഞാൻ ജോർജ് വീട്ടിലായിരുന്നു തൊട്ടടുത്ത സീറ്റിൽ ഉള്ള ആളെ മാറ്റി ഇരുത്തി എന്നിട്ട് ഞാൻ ആ അമ്മയെ പിടിച്ചിരുത്തി. അമ്മയ്ക്ക് എവിടെയാണ് പോകേണ്ടത് എന്ന്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.