പശുക്കളെ സ്ഥിരമായി പീഡിപ്പിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി, സംഭവമറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ…

മലപ്പുറത്ത് സ്ഥിരമായി പശുക്കളെ പീഡിപ്പിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി പോലീസ് അറസ്റ്റ് ചെയ്തു. പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നത് ഉടമയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ സംശയംതോന്നിയ ഉടമ ഫാമിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയാണ് ചെയ്തത് എന്നാൽ ഇത് അറിയാതെ യുവാവായ ഇതര സംസ്ഥാന തൊഴിലാളി അറിഞ്ഞിരുന്നില്ല. ഇതറിയാതെ വീണ്ടും പശുക്കളെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. വെസ്റ്റ് ബംഗാൾ ലോറ സ്വദേശി മണ്ഡൽ ആണ് അറസ്റ്റിലായത്.

പശുവിനെ പീഡനത്തിനിരയാക്കിയ ഇതരസംസ്ഥാന തൊഴിലാളി കോട്ടക്കൽ പോലീസ് ആണ് തെളിവ് സഹിതം അറസ്റ്റ് ചെയ്തത് സ്റ്റേഷൻ പരിധിയിലെ ഫാമിൽ ആണ് സംഭവം നിരവധി പശുക്കളാണ് ഇവിടെയുള്ളത് പതിവായി പശുക്കളുടെ കാലുകൾ കെട്ടി ഇടപെടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ആട് ഫാം ഉടമ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. പശുക്കളെ പീഡനത്തിന് ഇരയാകുന്നത് കണ്ടതോടെ ഇയാൾ സ്റ്റേഷനിൽ പരാതി നൽകുകയാണുണ്ടായത്.

ഫാമിലി പരിസരത്തെ വാടകക്കെട്ടിടത്തിൽ താമസക്കാരനാണ് നിർമ്മാണ തൊഴിലാളിയായ യുവാവ്. പോലീസും ഉദ്യോഗസ്ഥരായ എസ്ഐമാരായ മൊയ്തു കുട്ടി സുബ്രഹ്മണ്യൻ സൂരജ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇത്തരത്തിൽ മൃഗങ്ങൾക്ക് എതിരേയുള്ള പീഡനം വളരെ ദുഃഖകരം ആണെന്ന് പോലീസ് പറഞ്ഞു. നിരവധി ആളുകളാണ് ഇതിനെതിരെ കമൻറ് ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ ഒരു സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തിൽ തേടണം ഇയാള് ഒരു സ്ഥിരം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. പോലീസിലെ കോടതിയിൽ ഹാജരാക്കിയ പിന്നീട് റിമാൻഡ് ചെയ്യുകയാണ് ചെയ്തത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.